“അറബിക്കടലിനുമപ്പുറം”; അറബിക്കടലിനുമപ്പുറം അഴുക്കുചാലുണ്ടെങ്കിൽ PM ശ്രീ അതിലേക്ക് വലിച്ചെറിയണം; പിഎം ശ്രീയിൽ അറബിക്കടൽ വിടാതെ KM ഷാജി
കണ്ണൂർ: പിഎം ശ്രീയിൽ അറബിക്കടൽ വിടാതെ മന്ത്രി KM ഷാജി. അറബിക്കടലിനുമപ്പുറം ഒരു അഴുക്കുചാലുണ്ടെങ്കിൽ PM ശ്രീ അതിലേക്ക് വലിച്ചെറിയണം. വ്യക്തിപരമായി എനിക്ക് അതിൽ അഭിപ്രായ വ്യത്യാസമില്ല. ഒരു ഉത്തരവാദിത്തം ഏറ്റെടുത്ത് നിൽക്കുമ്പോൾ നമുക്ക് മാത്രമായി ഒരു കാര്യം ചെയ്യാനാവില്ലെന്നും KM ഷാജി വ്യകത്മാക്കി. അധികാരം വരുമ്പോൾ അഭിപ്രായം സൗമ്യമാക്കുകയാണോ വേണ്ടത്. മാധ്യമ വിമർശനം ഭയന്ന് അഭിപ്രായങ്ങൾ മാറ്റുന്നത് രാഷ്ട്രീയമല്ലെന്നും KM ഷാജി പറഞ്ഞു. പിഎം ശ്രീ തന്റെ വകുപ്പുമായി ബന്ധപ്പെട്ട കാര്യമല്ല. അതുകൊണ്ട് രാഷ്ട്രീയം പറയാതിരിക്കാൻ…
