ഐസിസി വനിതാ ലോകകപ്പ്: ന്യൂസിലാൻഡിനെതിരെ ഇന്ത്യക്ക് 261 റൺസ് വിജയലക്ഷ്യം
ഐസിസി വനിതാ ലോകകപ്പിൽ ന്യൂസിലാൻഡിനെതിരെ ഇന്ത്യക്ക് 261 റൺസിന്റെ വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങേണ്ടി വന്ന ന്യൂസിലാൻഡ് നിശ്ചിത 50 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 260 റൺസ് എടുക്കുകയായിരുന്നു. കിവീസിന് വേണ്ടി രണ്ട് പേർ അർധ സെഞ്ച്വറി തികച്ചു തകർച്ചയോടെയായിരുന്നു കിവീസിന്റെ തുടക്കം. 9 റൺസ് എടുക്കുന്നതിനിടെ ആദ്യ വിക്കറ്റ് അവർക്ക് നഷ്ടപ്പെട്ടു. 54ൽ രണ്ടാം വിക്കറ്റും വീണതോടെ കിവീസ് തകർച്ചയിലെക്കെന്ന് തോന്നിച്ചു. പിന്നീട് മധ്യനിരയുടെ തകർപ്പൻ ബാറ്റിംഗാണ് കിവീസിനെ മികച്ച സ്‌കോറിലേക്ക്…
