കല്‍പ്പറ്റ: രാഹുല്‍ഗാന്ധി എം പി 28ന് ജില്ലയിലെത്തും. മൂന്ന് നിയോജകമണ്ഡലങ്ങളിലുമുള്ള പൗരപ്രമുഖര്‍, മതസാമൂദായിക, സാമൂഹ്യ, സാംസ്‌ക്കാരിക, വ്യാപാര, കര്‍ഷക നേതാക്കളുമായി കൂടിയാലോചന നടത്തുമെന്നും യു ഡി എഫ് കണ്‍വീനര്‍ അറിയിച്ചു. 27ന് മണ്ഡലത്തിലെത്തുന്ന രാഹുൽ ഗാന്ധി 28-ന് ഒരു ദിവസം വയനാട് ജില്ലയിലെ പര്യടനം കഴിഞ്ഞ് മടങ്ങും