മൈഗ്രൈൻ പ്രശ്നങ്ങൾക്ക് ഇനി ഞൊടിയിടയിൽ പരിഹാരം

ഏവരെയും അലട്ടുന്ന ഒന്നാണ് മൈഗ്രൈൻ. ഇത് വന്നുകഴിഞ്ഞാൽ പിന്നെ ഇവ എങ്ങനെ കുറയ്ക്കാം എന്ന ചിന്ത ഏവരെയും അലട്ടുന്ന ഒന്നാണ്. എന്നാൽ ഇവയ്ക്ക് ഇനി ചില പൊടിക്കൈകൾ പരീക്ഷിച്ചു നോക്കാവുന്നതാണ്. ലാവണ്ടര്‍ ഓയില്‍ തലവേദന കുറയ്ക്കാന്‍ ലാവണ്ടര്‍ ഓയില്‍ മണപ്പിക്കുന്നതും പുരട്ടുന്നതും  സഹായിക്കും. 2012 ല്‍ നടത്തിയ ഒരു റിസര്‍ച് പ്രകാരം ലാവണ്ടര്‍ ഓയില്‍ 15 മിനിറ്റ് കൊണ്ട് മൈഗ്രേയ്ന്‍ തലവേദന ശമിപ്പിക്കും എന്നും കണ്ടെത്തിയിട്ടുണ്ട്. അക്യൂപ്രഷര്‍ ദേഹത്തെ വേദന വിരലുകളിലും കൈകളിലെ നിശ്ചിത സ്ഥലത്ത് പ്രഷര്‍…

Read More

അർബുദ രോഗം മുതൽ പ്രമേഹം വരെ തടയും; ബീൻസിന്റെ ആരോഗ്യഗുണങ്ങൾ അറിയാം

നമ്മളിൽ ഭൂരിഭാഗം പച്ചക്കറികളിൽ ബീൻസിനോട് മുഖം തിരിക്കുന്നവരാണ് പേരും.  അത്ര രുചികരമല്ലെങ്കിലും ഏറെ ഗുണങ്ങളാണ് ഇതിൽ നിന്ന് ലഭിക്കുന്നത്.  ബീൻസ് എന്ന് പറയുന്നത് ല്യൂട്ടിൻ, സിയാക്സാന്തിൻ എന്നിവയുടെ ശക്തമായ ഉറവിടമാണ്. ചില ജനന വൈകല്യങ്ങൾ തടയുന്നതിനും ചില ക്യാൻസറുകളുടെയും ഹൃദ്രോഗങ്ങളുടെയും സാധ്യത കുറയ്ക്കുന്നതിനും കാഴ്ചശക്തി വർധിപ്പിക്കുന്നതിനും  ഇവ ഏറെ  സഹായിക്കും. ബീൻസിലടങ്ങിയിരിക്കുന്ന ഫൈബർ വിവിധതരം അർബുദം, ഹൃദ്രോഗം, പ്രമേഹം എന്നിവ തടയാൻ സഹായിക്കുന്നു. ഫൈബർ, ദഹനാരോഗ്യത്തെയും പ്രോത്സാഹിപ്പിക്കും. അസ്ഥികളുടെ ആരോഗ്യത്തെ ബീൻസിലെ കാൽസ്യം  പ്രോത്സാഹിപ്പിക്കുകയും ചെയ്യും. പൊതുവേ…

Read More

സംസ്ഥാനത്ത് ലഹരി മരുന്ന് മാഫിയ പിടിമുറുക്കുന്നു; സര്‍ക്കാരിനെ വിമര്‍ശിച്ച് ചെന്നിത്തല

തിരുവനന്തപുരം: സംസ്ഥാനത്ത് ലഹരി മരുന്ന് മാഫിയ ആഴത്തില്‍ പിടിമുറുക്കുകയാണെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സംസ്ഥാന സര്‍ക്കാരിന്റെ ജാഗ്രതക്കുറവാണ് ഇതിന് കാരണമെന്നും ചെന്നിത്തല ആരോപിച്ചു. ലഹരി പാര്‍ട്ടികള്‍ സംസ്ഥാനത്തുടനീളം പടര്‍ന്നു പന്തലിച്ചിരിക്കുന്നു എന്നതിന്റെ തെളിവുകളാണ് ഓരോ ദിവസവും പുറത്തു വരുന്നത്. പൂവാറിലെ ദ്വീപ് റിസോര്‍ട്ടില്‍ കഴിഞ്ഞ ദിവസം പിടികൂടിയ ലഹരി പാര്‍ട്ടി മഞ്ഞു മലയുടെ ഒരു അഗ്രം മാത്രമാണ്. ഇക്കാര്യത്തിൽ പോലീസും എക്സൈസും ഒത്തുകളിക്കുന്നത് കൊണ്ട് ലഹരി മാഫിയക്കെതിരെ ശക്തമായ നടപടിയെടുക്കാൻ കഴിയുന്നില്ല, ചെന്നിത്തല വിമര്‍ശിച്ചു….

Read More

മുല്ലപ്പെരിയാർ ഡാമിന്റെ ഷട്ടറുകൾ കൂടുതൽ ഉയർത്തും, വെള്ളം വൻതോതിൽ പുറത്തേക്ക്; പെരിയാർ തീരത്ത് ജാഗ്രത

മുല്ലപ്പെരിയാർ ഡാമിന്റെ സ്പിൽവേ ഷട്ടറുകൾ ഇന്ന് രാത്രി കൂടുതൽ ഉയർത്തുമെന്ന് തമിഴ്‌നാടിന്റെ മുന്നറിയിപ്പ്. സാധാരണയിലും അധികം വെള്ളം ഇന്ന് രാത്രി തുറന്നുവിടും. രാത്രി എട്ടര മുതൽ നിലവിൽ തുറന്നിട്ടുള്ള ഒമ്പത് ഷട്ടറുകൾ 120 സെന്റിമീറ്റർ ഉയർത്തി 12654.09 ക്യൂസക്‌സ് വെള്ളം പുറത്തുവിടുമെന്നാണ് അറിയിപ്പ പെരിയാർ നദിയുടെ ഇരുകരകളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. ജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ലെന്നും മുൻകരുതലുകൾ സ്വീകരിച്ചിട്ടുണ്ടെന്നും ജില്ലാ കലക്ടർ വ്യക്തമാക്കി. വൃഷ്ടിപ്രദേശത്ത് ശക്തമായ മഴ ലഭിച്ചതും നീരൊഴുക്ക് കൂടിയതുമാണ് ഡാമിലെ വെള്ളം…

Read More

പത്ത് വിക്കറ്റുകൾ വീഴ്ത്തി റെക്കോർഡിട്ട അജാസ് പട്ടേലിന് ഇന്ത്യൻ ടീമിന്റെ പത്തര മാറ്റുള്ള സമ്മാനം

മുംബൈ ടെസ്റ്റിലെ ആദ്യ ഇന്നിംഗ്‌സിൽ ഇന്ത്യയുടെ പത്ത് വിക്കറ്റുകളും പിഴുത ന്യൂസിലാൻഡ് സ്പിന്നർ അജാസ് പട്ടേലിന് ഇന്ത്യൻ ടീമിന്റെ സ്‌നേഹോപഹാരം. ഇന്ത്യൻ ടീം അംഗങ്ങൾ എല്ലാവരും പേരെഴുതി ഒപ്പിട്ട ജേഴ്‌സിയാണ് അജാസിന് സമ്മാനമായി നൽകിയത്. രവിചന്ദ്ര അശ്വിനാണ് അജാസിന് ജേഴ്‌സി സമ്മാനിച്ചത്. അശ്വിന്റെ 99ാം നമ്പർ ജേഴ്‌സിയിലാണ് ഇന്ത്യൻ ടീം അംഗങ്ങൾ ഒപ്പിട്ടതും ഇത് അജാസിന് കൈമാറിയതും. ലോക ക്രിക്കറ്റ് ചരിത്രത്തിൽ തന്നെ ഒരിന്നിംഗ്‌സിൽ പത്ത് വിക്കറ്റ് വീഴ്ത്തുന്ന മൂന്നാമത്തെ മാത്രം ബൗളറാണ് അജാസ്. ഇംഗ്ലണ്ടിന്റെ ജിം…

Read More

ഒമിക്രോൺ; ബൂസ്റ്റർ ഡോസുകൾ അടിയന്തിരമായി നൽകണമെന്ന് ഐഎംഎ

രാജ്യത്ത് ഒമിക്രോൺ ഭീഷണി വർധിച്ചു വരുന്ന സാഹചര്യത്തിൽ ബൂസ്റ്റർ ഡോസ് വിതരണം അടിയന്തരമായി ആരംഭിക്കണമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ. കുട്ടികളുടെ വാക്സിനേഷൻ പെട്ടന്ന് തന്നെ ആരംഭിക്കണമെന്നും ആരോഗ്യ പ്രവർത്തകർക്കും, പ്രതിരോധശേഷി കുറഞ്ഞവർക്കും ബൂസ്റ്റർ ഡോസ് നൽകുമ്പോൾ മുൻഗണന നൽകണമെന്നും ഐ.എം.എ പറഞ്ഞു. അതേ സമയം രാജ്യത്ത് കൂടുതൽ പേർക്ക് ഒമിക്രോൺ സ്ഥിരീകരിച്ചു. രാജസ്ഥാനിൽ ഒമ്പത് പേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചതോടെ രാജ്യത്തെ ഇതുവരെ റിപ്പോർട്ട് ചെയ്ത കേസുകളുടെ എണ്ണം 21 ആയി ഉയർന്നു. ഇന്നലെ മാത്രം 17…

Read More

പ്രാതലിൽ പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ ഉൾപ്പെടുത്തൂ, ​ഗുണങ്ങൾ ചെറുതല്ല

  ആരോഗ്യകരമായ ഭക്ഷണം നമ്മു​ടെ ശരീരത്തിന്​ അത്യവശ്യമാണ്​. ഒരു ദിവസത്തേക്ക്​ ആവശ്യമായ മുഴുവൻ ഊർജവും​ പ്രാതലിൽ നിന്ന് ലഭിക്കുന്നു. പോഷകങ്ങൾ നിറഞ്ഞ ഭക്ഷണമായിരിക്കണം പ്രാതലിൽ ഉൾപ്പെടുത്തേണ്ടത്. എല്ലുകൾക്ക്​ ബലമുണ്ടാകുന്നതിനും പേശീബലത്തിനും ഭാരം നിയന്ത്രിക്കുന്നതിനും പ്രോട്ടീൻ അത്യാവശ്യമണ്​. പ്രഭാതഭക്ഷണത്തിൽ പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ ഉൾപ്പെടുത്താൻ പരമാവധി ശ്രമിക്കുക. പ്രോട്ടീൻ അടങ്ങിയ ഭക്ഷണം കഴിക്കുമ്പോൾ അത്​ ഗ്യാസ്​ട്രോഇൻറസ്​റ്റിനൽ ഹോർമേണുകളെ ഉ‌ത്തേജിപ്പിച്ച്​ ഭക്ഷണത്തോടുള്ള ആസക്​തിയെ നിയന്ത്രിക്കാൻ തലച്ചോറിന്​ സിഗ്​നൽ നൽകും. ശരീരം സുഗമമായി പ്രവർത്തിക്കാനാവശ്യമായ അമിനോ ആസിഡുകൾ പ്രോട്ടീനിൽ ധാരാളമായി അടങ്ങിയതിനാൽ…

Read More

വാട്‌സ്ആപ്പ് വോയ്‌സ് മെസേജിൽ പുതിയ അപ്‌ഡേഷൻ വരുന്നു

വാട്സ്ആപ്പിലൂടെ അയക്കുന്ന ശബ്ദ സന്ദേശങ്ങൾക്കായി വേവ് ഫോം അവതരിപ്പിച്ച് വാട്സാപ്പ്. ശബ്ദം പ്ലേ ചെയ്യുമ്പോൾ അതിന്റെ തരംഗരൂപം കാണിക്കുന്ന രീതിയാണിത്. നിലവിൽ വാട്സാപ്പിന്റെ ബീറ്റാ ആപ്പ് ഉപയോഗിക്കുന്നവർക്ക് മാത്രമേ ഈ ഫീച്ചർ ഉപയോഗിക്കാൻ സാധിക്കുകയുള്ളൂ. വാട്സാപ്പ് ബീറ്റാ ആൻഡ്രോയിഡ് പതിപ്പ് 2.21.25.11 ലും വാട്സാപ്പ് ഐഓഎസ് ബീറ്റാ 2.21.240.18 ലുമാണ് വേവ് ഫോം ഫീച്ചർ അവതരിപ്പിച്ചിട്ടുള്ളത്. വോയ്സ് മെസേജുകൾക്ക് വാട്സാപ്പ് വേവ് ഫോം പരീക്ഷിക്കുന്ന വിവരം ജൂണിലാണ് ആദ്യം പുറത്തുവന്നത്. നിലവിൽ ഇൻസ്റ്റാഗ്രാമിലെ ഡയറക്ട് മെസേജിൽ സമാനമായ…

Read More

പരസ്യവിചാരണ: കുട്ടിയോടും കോടതിയോടും മാപ്പ് ചോദിച്ച് പിങ്ക് പോലീസുദ്യോഗസ്ഥ

ആറ്റിങ്ങലിൽ മൊബൈൽ ഫോൺ മോഷ്ടിച്ചെന്നാരോപിച്ച് എട്ട് വയസ്സുകാരിയെയും പിതാവിനെയും പരസ്യവിചാരണ ചെയ്ത സംഭവത്തിൽ പിങ്ക് പോലീസുദ്യോഗസ്ഥ ഹൈക്കോടതിയിൽ മാപ്പ് അപേക്ഷ നൽകി. നിരുപാധികം മാപ്പ് ചോദിച്ച് സത്യവാങ്മൂലം മാതൃകയിലാണ് അപേക്ഷ. സംഭവത്തിൽ കുട്ടിയോടും കോടതിയോടും മാപ്പ് അപേക്ഷിക്കുകയാണെന്ന് ഇവർ പറയുന്നു കേസ് ഈ മാസം 15ന് വീണ്ടും പരിഗണിക്കും. കുട്ടി മാനസിക പ്രശ്‌നങ്ങൾക്ക് പകരം എന്താണ് ചെയ്യാൻ പോകുന്നതെന്ന് ഒരു എതിർ സത്യവാങ്മൂലം നൽകാൻ സർക്കാരിനോട് ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. നഷ്ടപരിഹാരം ചോദിച്ചാണ് കുട്ടിയും പിതാവും ഹൈക്കോടതിയെ സമീപിച്ചത്….

Read More

സൈന്യം വെടിയുതിർക്കാൻ നിർബന്ധിതരായി; നാഗാലാൻഡ് സംഭവത്തിൽ ഖേദം പ്രകടിപ്പിച്ച് അമിത് ഷാ

നാഗാലാൻഡിലെ മൊൺ ജില്ലയിൽ ഗ്രാമീണരെ വിഘടന വാദികളെന്ന് തെറ്റിദ്ധരിച്ച് സുരക്ഷാ സേന വെടിവെച്ചു കൊന്ന സംഭവത്തിൽ ഖേദപ്രകടനം നടത്തി ആഭ്യന്തര മന്ത്രി അമിത് ഷാ. തീവ്രവാദികളാണെനന്ന് തെറ്റിദ്ധരിച്ചുണ്ടായ വെടിവെപ്പാണ്. സൈന്യം വെടിയുതിർക്കാൻ നിർബന്ധിതരായതാണെന്നും അമിത് ഷാ പാർലമെന്റിൽ വിശദീകരണം നൽകി തീവ്രവാദികളുടെ നീക്കം നടക്കുന്നതായി സൈന്യത്തിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കമാൻഡോകൾ സ്ഥലത്ത് നിലയുറപ്പിച്ചിരുന്നു. ഒരു വാഹനം ഇതിനിടെയെത്തി. നിർത്താൻ ആവശ്യപ്പെട്ടെങ്കിലും അത് മുന്നോട്ടുപോയി. തീവ്രവാദികളാണെന്ന് തെറ്റിദ്ധരിച്ച് വെടിയുതിർക്കുകയായിരുന്നു. വാഹനത്തിലുണ്ടായിരുന്ന എട്ട് പേരിൽ ആറ് പേർ…

Read More