സ്വപ്നയെക്കൂടി തിരിച്ചെടുക്കാമായിരുന്നു! മുഖ്യമന്ത്രിയെ പരിഹസിച്ച് ചെന്നിത്തല

  തിരുവനന്തപുരം: സ്വ​ർ​ണ​ക്ക​ട​ത്തു കേ​സി​ൽ കു​റ്റ​വി​മു​ക്ത​നാ​ക്ക​പ്പെ​ടു​ന്ന​തി​നു മു​ൻ​പ് എം.​ശി​വ​ശ​ങ്ക​റി​നെ സ​ർ​വീ​സി​ൽ തി​രി​ച്ചെ​ടു​ത്ത തീ​രു​മാ​നം മു​ഖ്യ​മ​ന്ത്രി​യും സ്വ​ർ​ണ​ക്ക​ട​ത്തു പ്ര​തി​ക​ളും ത​മ്മി​ലു​ള്ള ഒ​ത്തു​ക​ളി​യാ​ണ് പു​റ​ത്തു കൊ​ണ്ടു വ​രു​ന്ന​തെ​ന്നു മു​ൻ പ്ര​തി​പ​ക്ഷ നേ​താ​വ് നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. ശി​വ​ശ​ങ്ക​ർ സ്വ​ർ​ണ​ക്ക​ട​ത്തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​സ്റ്റം​സും ഇ​ഡി​യും ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സു​ക​ളി​ൽ ഇ​പ്പോ​ഴും പ്ര​തി​യാ​ണ്. ലൈ​ഫ് ത​ട്ടി​പ്പ് കേ​സി​ലാ​ക​ട്ടെ അ​ന്വേ​ഷ​ണം പൂ​ർ​ത്തി​യാ​യി​ല്ല. പ്ര​തി സ്ഥാ​ന​ത്തു​ള്ള ഒ​രാ​ളെ​യാ​ണ് തി​ടു​ക്ക​ത്തി​ൽ ചീ​ഫ് സെ​ക്ര​ട്ട​റി​യു​ടെ സ​മി​തി​യെ​ക്കൊ​ണ്ട് റി​പ്പോ​ർ​ട്ട് എ​ഴു​തി വാ​ങ്ങി സ​ർ​വീ​സി​ൽ തി​രി​ച്ചെ​ടു​ക്കു​ന്ന​ത്. കോ​ട​തി തീ​ർ​പ്പു ക​ല്പി​ക്കു​ന്ന​തി​ന് മു​ൻ​പ്…

Read More

സംസ്ഥാനം 49 പേർക് കൂടി ഒമിക്രോൺ; ആകെ രോഗ ബാധിതർ 230 ആയി

തിരുവനന്തപുരം: സം​സ്ഥാ​ന​ത്ത് 49 പേ​ര്‍​ക്ക് കൂ​ടി ഒ​മി​ക്രോ​ണ്‍ സ്ഥി​രീ​ക​രി​ച്ച​താ​യി ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ര്‍​ജ്. തൃ​ശൂ​ര്‍ 10, കൊ​ല്ലം 8, എ​റ​ണാ​കു​ളം 7, മ​ല​പ്പു​റം 6, ആ​ല​പ്പു​ഴ 3, പാ​ല​ക്കാ​ട് 3, കോ​ഴി​ക്കോ​ട് 2, കാ​സ​ര്‍​ഗോ​ഡ് 2, തി​രു​വ​ന​ന്ത​പു​രം 1, പ​ത്ത​നം​തി​ട്ട 1, കോ​ട്ട​യം 1, ഇ​ടു​ക്കി 1, ക​ണ്ണൂ​ര്‍ 1, വ​യ​നാ​ട് 1 എ​ന്നി​ങ്ങ​നെ​യാ​ണ് ഒ​മി​ക്രോ​ണ്‍ സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തു​കൂ​ടാ​തെ ഒ​രു ത​മി​ഴ്‌​നാ​ട് സ്വ​ദേ​ശി​ക്കും ഒ​രു കോ​യ​മ്പ​ത്തൂ​ര്‍ സ്വ​ദേ​ശി​ക്കും ഒ​മി​ക്രോ​ണ്‍ സ്ഥി​രീ​ക​രി​ച്ചു. ഇ​തി​ല്‍ 32 പേ​ര്‍ ലോ ​റി​സ്‌​ക്…

Read More

കണ്ണൂർ സർവകലാശാല നിയമന വിവാദം; ഗവർണറുടെ നിലപാട് ശരിവച്ച് ഹൈക്കോടതി

കണ്ണൂർ സർവകലാശാലാ ബോർഡ് ഓഫ് സ്റ്റഡീസ് നിയമനം ചട്ടവിരുദ്ധമെന്ന് ഹൈക്കോടതി. നിയമനത്തിന് അധികാരം ചാൻസലർക്കെന്ന ഗവർണറുടെ നിലപാട് ഡിവിഷൻ ബെഞ്ച് ശരിവച്ചു. രജിസ്ട്രാർ ഇൻ ചാർജ് ഉത്തരവിറക്കിയത് ചട്ടവിരുദ്ധമാണെന്‌ന് ഹൈക്കോടതി പറഞ്ഞു. 72 ബോർഡ് ഓഫ് സറ്റഡീസ് പുനഃസംഘടിപ്പിച്ചത് ചോദ്യ ചെയ്തുകൊണ്ട് ഹൈക്കോടതിയിൽ ഹർജി എത്തിയിരുന്നു. ഇതിൽ സംസ്ഥാന സർക്കാരിനും. ചാൻസലർക്കും, സർവകലാശാലയ്ക്കും നോട്ടിസ് അയച്ചിരുന്നു. ചാൻസലർക്ക് വന്ന നോട്ടിസിലാണ് ഗവർണർ ഇത് ചട്ടവിരുദ്ധമാണെന്നും സർവകലാശാലകളിൽ ബോർഡ് ഓഫ് സ്റ്റഡീസ് അംഗങ്ങളെ നാമനിർദേശം ചെയ്യാനുള്ള അധികാരം ചാൻസലർക്കാണെന്നും…

Read More

ആ​ക്ടി​വി​സ്റ്റ് ബി​ന്ദു അ​മ്മി​ണി​ക്ക് മ​ർ​ദ്ദ​നം

  കോഴിക്കോട്: ആ​ക്ടി​വി​സ്റ്റ് ബി​ന്ദു അ​മ്മി​ണി​ക്ക് മ​ർ​ദ്ദ​നം. കോ​ഴി​ക്കോ​ട് ബീ​ച്ചി​ൽ​വ​ച്ച് മ​ദ്യ​ല​ഹ​രി​യി​ലു​ണ്ടാ​യി​രു​ന്ന യു​വാ​വാ​ണ് ബി​ന്ദു​വി​നെ മ​ർ​ദ്ദി​ച്ച​ത്. ബി​ന്ദു​വി​ന്‍റെ പ​രാ​തി​യി​ൽ പോ​ലീ​സ് കേ​സെ​ടു​ത്തു. വെ​ള്ള​യി​ൽ പോ​ലീ​സാ​ണ് കേ​സെ​ടു​ത്ത​ത്. സ്വ​ന്തം ഫേ​സ്ബു​ക്ക് പേ​ജി​ൽ ബി​ന്ദു അ​മ്മി​ണി ഇ​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ പ​ങ്കു​വ​ച്ചു. ആ​ക്ര​മ​ണം ചെ​റു​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ഇ​യാ​ളെ ബി​ന്ദു അ​മ്മി​ണി​യും മ​ര്‍​ദ്ദി​ക്കു​ന്ന​ത് വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ളി​ല്‍ വ്യ​ക്ത​മാ​ണ്. ഐ​പി​സി 323, 509 എ​ന്നീ വ​കു​പ്പു​ക​ള്‍ പ്ര​കാ​ര​മാ​ണ് കേ​സെ​ടു​ത്ത​ത്. അ​ടി​പി​ടി, സ്ത്രീ​ക​ളെ അ​പ​മാ​നി​ക്ക​ല്‍ എ​ന്നീ വ​കു​പ്പു​ക​ള്‍ ചു​മ​ത്തി​യാ​ണ് കേ​സ് എ​ടു​ത്ത​തെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

Read More

ബം​ഗ​ളൂ​രു വി​മാ​ന​ത്താ​വ​ള​ത്തി​ൽ വ​ൻ സ്വ​ർ​ണ വേ​ട്ട; മ​ല​യാ​ളി അ​റ​സ്റ്റി​ൽ

  ബംഗളൂരു: കോ​ടി​ക​ളു​ടെ സ്വ​ർ​ണ ബി​സ്ക​റ്റു​മാ​യി മ​ല​യാ​ളി യു​വാ​വ് ബം​ഗ​ളൂ​രു വി​മാ​ന​ത്താ​വ​ള​ത്തി​ൽ പി​ടി​യി​ലാ​യി. മ​ല​പ്പു​റം സ്വ​ദേ​ശി ഫൈ​സ​ലാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ദു​ബാ​യി​യി​ൽ നി​ന്നെ​ത്തി​യ ഇ​യാ​ളി​ൽ നി​ന്നും 24 സ്വ​ർ​ണ ബി​സ്ക​റ്റു​ക​ളാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്. വി​പ​ണി​യി​ൽ 1.37 കോ​ടി രൂ​പ വി​ല​മ​തി​ക്കു​ന്ന സ്വ​ർ​ണ​മാ​ണ് അ​ധി​കൃ​ത​ർ പി​ടി​ച്ചെ​ടു​ത്ത​ത്. ഇ​യാ​ളെ വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്തു വ​രി​ക​യാ​ണ്.

Read More

ഞാൻ ജീവനോടെ എത്തി, നിങ്ങളുടെ മുഖ്യമന്ത്രിയോട് നന്ദി അറിയിക്കൂ; പഞ്ചാബിൽ രോഷാകുലനായി മോദി

  പഞ്ചാബ് സന്ദർശനത്തിനിടെ പ്രതിഷേധക്കാരെ ഭയന്ന് ഫ്‌ളൈ ഓവറിൽ 20 മിനിറ്റ് നേരം വാഹനവ്യൂഹം നിർത്തിയിടേണ്ടി വന്നതിന് പിന്നാലെ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ബത്തിൻഡ വിമാനത്താവളത്തിൽ തിരികെ എത്തിയപ്പോഴാണ് വിമാനത്താവള ഉദ്യോഗസ്ഥരോട് മോദി രോഷം പ്രകടിപ്പിച്ചത് ജീവനോടെ വിമാനത്താവളത്തിൽ എത്താൻ കഴിഞ്ഞതിന് നിങ്ങളുടെ മുഖ്യമന്ത്രിയോട് നന്ദി അറിയിക്കൂ എന്നായിരുന്നു മോദിയുടെ പ്രതികരണം. പ്രധാനമന്ത്രിയുടെ സന്ദർശനത്തിൽ ആവശ്യമായ സുരക്ഷ ഒരുക്കുന്നതിൽ പഞ്ചാബ് സർക്കാർ പരാജയപ്പെട്ടതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം നേരത്തെ ആരോപിച്ചിരുന്നു പഞ്ചാബിലെത്തിയ പ്രധാനമന്ത്രി…

Read More

വയനാട് ജില്ലയില്‍ 128 പേര്‍ക്ക് കൂടി കോവിഡ്

  വയനാട് ജില്ലയില്‍ ഇന്ന് (05.01.22) 128 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 61 പേര്‍ രോഗമുക്തി നേടി. 125 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. മൂന്ന് ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 5.09 ആണ്. ഇതോടെ ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 135928 ആയി. 134403 പേര്‍ രോഗമുക്തരായി. നിലവില്‍ 666 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 636 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. 731 കോവിഡ് മരണം ജില്ലയില്‍ ഇതുവരെ സ്ഥിരീകരിച്ചു. പുതുതായി…

Read More

സംസ്ഥാനത്ത് ഇന്ന് 4801 പേർക്ക് കൊവിഡ്, 29 മരണം; 1813 പേർക്ക് രോഗമുക്തി

  കേരളത്തിൽ 4801 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1081, തിരുവനന്തപുരം 852, കോഴിക്കോട് 467, തൃശൂർ 376, പത്തനംതിട്ട 370, കോട്ടയം 315, ആലപ്പുഴ 232, കണ്ണൂർ 215, കൊല്ലം 188, മലപ്പുറം 184, ഇടുക്കി 170, പാലക്കാട് 140, വയനാട് 128, കാസർഗോഡ് 83 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 71,098 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇൻഫെക്ഷൻ പോപ്പുലേഷൻ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 5 തദ്ദേശ…

Read More

ഇന്ത്യ രണ്ടാമിന്നിംഗ്‌സിൽ 266ന് പുറത്ത്; ദക്ഷിണാഫ്രിക്കക്ക് 240 റൺസ് വിജയലക്ഷ്യം

  വാണ്ടറേഴ്‌സ് ടെസ്റ്റിൽ ദക്ഷിണാഫ്രിക്കക്ക് 240 റൺസ് വിജയലക്ഷ്യം. രണ്ടാമിന്നിംഗ്‌സിൽ ഇന്ത്യ 266 റൺസിന് എല്ലാവരും പുറത്തായി. കൂടുതൽ പ്രതിരോധത്തിന് നിൽക്കാതെ റൺസ് സ്‌കോർ ചെയ്യാനായിരുന്നു മൂന്നാം ദിനത്തിലെ ഇന്ത്യൻ പ്ലാനിംഗ്. 60.1 ഓവറിൽ 4.42 ശരാശരിയിലാണ് ഇന്ത്യ 266 റൺസ് എടുത്തത്. ഇന്ത്യ ഒന്നാമിന്നിംഗ്‌സിൽ 202റൺസാണ് എടുത്തത്. ദക്ഷിണാഫ്രിക്ക ഒന്നാമിന്നിംഗ്‌സിൽ 229 റൺസെടുത്തു. 27 റൺസിന്റെ ഒന്നാമിന്നിംഗ്‌സ് ലീഡാണ് ദക്ഷിണാഫ്രിക്കക്കുണ്ടായിരുന്നത്. 2ന് 85 റൺസ് എന്ന നിലയിലാണ് ഇന്ത്യ മൂന്നാം ദിനം ബാറ്റിംഗ് ആരംഭിച്ചത്. പൂജാരയും…

Read More

ഡിഎം വിംസ് ഫാർമസി കോളേജിൽ ആദ്യ ബാച്ച് ഫാം ഡി കോഴ്സ് ഓറിയന്റേഷൻ നടന്നു

മേപ്പാടി: ഡോ. മൂപ്പൻസ് അക്കാദമിയുടെ കീഴിൽ കേരളാ ആരോഗ്യ സർവ്വകലാശാലയുടെയും ഫാർമസി കൗൺസിലിന്റെയും അംഗീകാരത്തോടെ മേപ്പാടി ഡിഎം വിംസ് ക്യാമ്പസ്സിൽ പ്രവർത്തിച്ചുവരുന്ന വയനാട് ജില്ലയിലെ ഏക ഫാർമസി കോളേജായ ഡിഎം വിംസ് ഫാർമസി കോളേജിലെ ആദ്യ ബാച്ച് ഫാം ഡി കോഴ്സിന്റെ ആരംഭം കുറിച്ചുകൊണ്ടുള്ള ഓറിയന്റേഷൻ പരിപാടി ഡിഎം വിംസ് മെഡിക്കൽ കോളേജ് ഡീൻ ഡോ. ഗോപകുമാരൻ കർത്താ ഉൽഘാടനം ചെയ്തു. ഫാർമസി കോളേജ് പ്രിൻസിപ്പാൾ പ്രൊഫസർ എം എൽ ലാൽ പ്രശാന്ത് സ്വാഗതം ആശംസിച്ച ചടങ്ങിൽ…

Read More