റ​ഷ്യ–​യു​ക്രെ​യ്‍​ന്‍ മൂ​ന്നാം​വ​ട്ട സ​മാ​ധാ​ന ച​ര്‍​ച്ച തു​ട​ങ്ങി

റ​ഷ്യ-​യു​ക്രെ​യ്‍​ന്‍ മൂ​ന്നാം​വ​ട്ട സ​മാ​ധാ​ന ച​ര്‍​ച്ച തു​ട​ങ്ങി. ബെ​ലാ​റൂ​സി​ലാ​ണ് ച​ർ​ച്ച പു​രോ​ഗ​മി​ക്കു​ന്ന​ത്. മ​നു​ഷ്യ​ത്വ ഇ​ട​നാ​ഴി​യാ​ണ് ച​ർ​ച്ച​യി​ലെ പ്ര​ധാ​ന വി​ഷ​യം.

ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ൽ ന​ട​ന്ന ര​ണ്ടാം​വ​ട്ട ച​ർ​ച്ച​യി​ലാ​ണ് വീ​ണ്ടും ച​ർ​ച്ച ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ച്. ഫെ​ബ്രു​വ​രി 28ന് ​ന​ട​ന്ന ഒ​ന്നാം​വ​ട്ട ച​ർ​ച്ച​യും മാ​ർ​ച്ച് നാ​ലി​ന് ന​ട​ന്ന ര​ണ്ടാം​വ​ട്ട ച​ർ​ച്ച​യും ബെ​ലാ​റൂ​സി​ല്‍ വ​ച്ചാ​ണ് ന​ട​ന്ന​ത്.

അ​ടു​ത്ത വ്യാ​ഴാ​ഴ്ച റ​ഷ്യ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രി സെ​ർ​ജി ലാ​വ്‌​റോ​വും യു​ക്രെ​നി​യ​ൻ വി​ദേ​ശ​കാ​ര്യ​മ​ന്ത്രി ദി​മി​ട്രോ കു​ലേ​ബ​യും ത​മ്മി​ലും ച​ർ​ച്ച ന​ട​ത്തും.