വയനാട്ടിലെ വാളാടിൽവീണ്ടും കൂടുതൽ രോഗികൾ. സമ്പർക്ക വ്യാപനമുണ്ടായ വയനാട്ടിലെ വാളാട് 51 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇതുവരെ ഈ മേഖലയിൽ 89 രോഗികൾ.ആൻ്റി ജൻ പരിശോധനയിലാണ് ഇവർക്ക് കോവിഡ് സ്ഥിരീകരിച്ചത്.
ഇന്നലെ വരെ 89 പേർക്ക് ഈ മേഖലയിൽ രോഗം സ്ഥിരീകരിച്ചിരുന്നു
പുതിയ ഫലം വന്ന തോട് കൂടി 140 രോഗികൾ
The Best Online Portal in Malayalam