സുൽത്താൻ ബത്തേരി ചീരാലിൽ ആർ.ടി.പി.സി.ആർ പരിശോധനയിൽഅഞ്ച് പേർക്ക് കൂടി കോവിഡ്. കഴിഞ്ഞദിവസം രോഗം സ്ഥിരീകരിച്ച പൂളക്കുണ്ട് സ്വദേശിയുടെ കുടുംബത്തിലെ മൂന്നുപേർക്കും ചീരാൽ സ്വദേശികളായ ഒരു കുടുംബത്തിലെ രണ്ടു പേർക്കു മാ ണ് രോഗം സ്ഥിരീകരിച്ചത്. രോഗികളുമായി അടുത്തിടപഴകിയ പതിനാലു സാംബിളുകളാണ് പരിശോധനക്കയച്ചത് .
The Best Online Portal in Malayalam