വയനാട്ടില്‍ ജനിതക മാറ്റം വന്ന വൈറസ് സാന്നിധ്യം റിപ്പോര്‍ട്ട് ചെയ്തു.ബ്രിട്ടീഷ് ,ദക്ഷണാഫ്രിക്കന്‍ വകഭേദമാണ് വയനാട്ടില്‍ റിപ്പോര്‍ട്ട് ചെയ്തത്. ജില്ലയില്‍ 50 ശതമാനത്തിനു മുകളിലാണ് യു.കെ.വകഭേദം വന്ന വൈറസ് സാന്നിധ്യം. വകഭേദം വന്ന വൈറസിന് വ്യാപനശേഷി വളരെ കൂടുതലാണെന്നാണ് കണ്ടെത്തല്‍.ഐ ജി ഐ ഡി ബി നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍
The Best Online Portal in Malayalam