വയനാട് മാനന്തവാടി ജില്ലാ ആശുപത്രിയിലെ ടി.ബി സെൻററിലെ ലാബ് ടെക്നീഷ്യൻ കൊവിഡ് ബാധിച്ച് മരണപ്പെട്ടു

വയനാട് മാനന്തവാടി ജില്ലാ ആശുപത്രിയിലെ ടി.ബി സെൻററിലെ ലാബ് ടെക്നീഷ്യൻ കൊവിഡ് ബാധിച്ച് മരണപ്പെട്ടു. മേപ്പാടി സ്വദേശിനി അശ്വനി(25) മരിച്ചത്.

കോവി ഡ് ബാധിച്ച് ചികിൽസയിലായിരുന്ന ഇവരെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകും വഴിയായിരുന്നു മരണം.വർക്കിംഗ് അറേഞ്ച് മെൻൻറിൽ സുൽത്താൻബത്തേരി പബ്ലിക് ഹെൽത്ത് ലാബിൽ ടെക്നീഷ്യനായി ജോലി ചെയ്തു വരികയായിരുന്നു അശ്വതി.