മാനന്തവാടി കാരക്കാമല : പരേതനായ പൈനാടത്ത് തോമസിന്റെയും അച്ചാമ്മയുടെയും മകൻ ആന്റണി 46 (ആന്റു ) മരണപ്പെട്ടു.എലിപ്പനി ബാധിച്ചു
കോഴിക്കോട് സ്വകാര്യ ആസ്പത്രിയിൽ ചികിത്സയിലായിരിക്കെ ഇന്നു വെളുപ്പിനായിരുന്നു അന്ത്യം. ഭാര്യ:ജിനി, മക്കൾ :ഡോണ, ഡെൽന, ഡെനിൽ.
സംസ്ക്കാരം ഇന്ന് കാരക്കാമല സെൻറ്. മേരീസ് ദൈവാലയ സെമിത്തേരിയിൽ.