ബത്തേരി:വയനാട് ജില്ലാ കോൺഗ്രസ്സ് സേവാദൾ കമ്മറ്റിയുടെ നേതൃത്യത്തിൽ ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ റിപ്പബ്ലിക്ക് ദിനാഘോഷം ദേശീയ പതാക ഉയർത്തിയും, ദേശ രക്ഷക്കായും കർഷക സമരത്തിന് ഐക്യദാർഡ്യം പ്രഖ്യാപിച്ച് ദൃഢപ്രതിജ്ജ ചെല്ലിയും മധുര പലഹാരങ്ങൾ വിതരണം ചെയ്തും ആഘോഷിച്ചു.. DCC ട്രഷറർ ശ്രീ.എൻ.എം.വിജയൻ ദേശീയപതാക ഉയർത്തി ഉദ്ഘാടനം ചെയ്തു: ജില്ലാ സേവാദൾ ചീഫ് ഓർഗനൈസർ അനിൽ എസ്സ് നായർ അദ്ധ്യക്ഷത വഹിച്ചു: മണ്ഡലം പ്രസിഡണ്ട് (ഇൻ ചാർജ്ജ്) സക്കറിയ മണ്ണിൽ പ്രതിജ്ഞ വാചകം ചെല്ലി കെടുത്തു.BCC പ്രസിഡണ്ട് ടി.ജെ ജോസഫ്, നിസി അഹമ്മദ്, പാപ്പച്ചൻ, തുടങ്ങിയവർ സംസാരിച്ചു
The Best Online Portal in Malayalam