വയനാട്ടിൽ നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

വൈദ്യുതി മുടങ്ങും

പുൽപ്പള്ളി സെക്ഷനിലെ കണ്ടാമല , ഭൂദാനം ഷെഡ്, അലൂർകുന്ന് , വേലിയമ്പം, മരക്കാവ്, ഏരിയപ്പള്ളി, കളനാടിക്കൊല്ലി, മാരപ്പൻമൂല, കൊള റാട്ടുകുന്ന്, വിമലാമേരി, അനശ്വര ജംഗ്ഷൻ, ആനപ്പാറ, ചില്ലിങ് പ്ലാന്റ്, കുളത്തൂർ എന്നിവിടങ്ങളിൽ നാളെ (ചൊവ്വ) രാവിലെ 9 മുതൽ 5 വരെ പൂർണ്ണമായോ ഭാഗീകമായോ വൈദ്യുതി മുടങ്ങും.

വെള്ളമുണ്ട സെക്ഷനിലെ കരിങ്ങാരി, കരിങ്ങാരി വായനശാല ഭാഗങ്ങളിൽ നാളെ (ചൊവ്വ), അംബേദ്കർ, പാതിരിച്ചാൽ, കോഫി മിൽ, കപ്പുംകുന്ന്, തേറ്റമല എന്നിവിടങ്ങളിൽ (ബുധൻ) രാവിലെ 8.30 മുതൽ വൈകുന്നേരം 5.30 വരെ പൂർണ്ണമായോ ഭാഗീകമായോ വൈദ്യുതി മുടങ്ങും.

പടിഞ്ഞാറത്തറ സെക്ഷനിലെ ചെന്നലോട്, വൈപ്പടി, മയിലാടുംകുന്ന്, കല്ലങ്കാരി, ലൂയീസ് മൗണ്ട്, പുഴയ്ക്കല്‍ ഭാഗങ്ങളില്‍ ബുധനാഴ്ച്ച രാവിലെ 9 മുതല്‍ 5.30 വരെ പൂര്‍ണ്ണമായോ ഭാഗീകമായോ വൈദ്യുതി മുടങ്ങും.