കൽപ്പറ്റ ഇലക്ട്രിക്കൽ സെക്ഷനിലെ* ഫാത്തിമ, ഇരഞ്ഞിവയൽ, എൻ.എം.ഡി.സി, എ.കെ.ജി എന്നിവിടങ്ങളിൽ നാളെ (വെള്ളി) രാവിലെ 8 മുതൽ 6 വരെ പൂർണ്ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.
വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷനിലെ പഴഞ്ചന, വെള്ളമുണ്ട ഹൈസ്കൂൾ, സബ് രജിസ്ട്രാർ ഓഫീസ് എന്നിവിടങ്ങളിൽ നാളെ (വെള്ളി) രാവിലെ 8.30 മുതൽ 5.30 വരെ പൂർണ്ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.