നിര്യാതയായി അപർണ്ണ (18)

സുൽത്താൻ ബത്തേരി:ബീനാച്ചി പാതേക്കര ജയപ്രകാശ് – മീനാക്ഷി ദമ്പതികളുടെ മകളും പൂതാടി എസ്.എൻ ഹയർ സെക്കണ്ടറി സ്കൂൾ പ്ലസ് വൺ വിദ്യാർത്ഥിനിയുമായ അപർണ്ണ പി. നായർ (18) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10 മണിക്ക് വീട്ട് വളപ്പിൽ.
സഹോദരൻ: അഭിഷേക്