മുംബൈ ബാർജ് അപകടത്തിൽ മരിച്ചവരിൽ ഒരു മലയാളിയെ കൂടി തിരിച്ചറിഞ്ഞു
വയനാട് വടുവഞ്ചാൽ സ്വദേശി സുമേഷാണ് മരിച്ചത്
സുമേഷ് മരിച്ചു എന്ന വിവരം ബന്ധുക്കൾക്ക് ലഭിച്ചു…
വടുവചാൽ മേലെ വെള്ളേരി സുധാകരൻറെ മകനാണ് സുമേഷ്
ബോസ്റ്റഡ് കൺട്രോൾ ആൻഡ് ഇലക്ട്രിക്കൽ സിലെ ജീവനക്കാരനായിരുന്നു സുമേഷ്.