വയനാട്ടിൽ 4863 പേർ നാമനിർദ്ദേശ പത്രിക നൽകി. : ബത്തേരിയിൽ 318 സ്ഥാനാർത്ഥികൾ: പനമരത്ത് 290 പേർ

നാമനിര്‍ദ്ദേശ പത്രികകളുടെ വിവരണം (10 മണി വരെയുള്ള കണക്ക്) (ബ്രാക്കറ്റില്‍ ഇന്നെലെ ലഭിച്ച പത്രികകളുടെ എണ്ണം) ആകെ പത്രികകള്‍- 4863 (1835) ജില്ലാ പഞ്ചായത്ത്- 136 (76) മുനിസിപ്പാലിറ്റി- 810 (474) ബ്ലോക്ക് പഞ്ചായത്ത്- 411 (215) ഗ്രാമപഞ്ചായത്ത്- 3506 (1070) ജനറല്‍- 1960 വനിത- 1931 പട്ടികവര്‍ഗം- 359 പട്ടികജാതി- 155 പട്ടികജാതി വനിത- 26 പട്ടികവര്‍ഗ വനിത- 432 തദ്ദേശ സ്ഥാപനം, ആകെ ലഭിച്ച പത്രികകള്‍ എന്ന ക്രമത്തില്‍ ജില്ലയില്‍ ആകെ 4634 പത്രികകള്‍ ജില്ലാ പഞ്ചായത്ത് 136 കല്‍പ്പറ്റ നഗരസഭ 98 മാനന്തവാടി നഗരസഭ 238 സുല്‍ത്താന്‍ ബത്തേരി നഗരസഭ 318 മുനിസിപ്പാലിറ്റി ആകെ- 654 മാനന്തവാടി ബ്ലോക്ക് 116 ബത്തേരി ബ്ലോക്ക് 95 കല്‍പ്പറ്റ ബ്ലോക്ക് 97 പനമരം ബ്ലോക്ക് 103 ബ്ലോക്ക് ആകെ 411 വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് 177 തിരുനെല്ലി 88 തൊണ്ടര്‍നാട് 103 എടവക 170 തവിഞ്ഞാല്‍ 171 നൂല്‍പ്പുഴ 143 നെന്‍മേനി 192 അമ്പലവയല്‍ 167 മീനങ്ങാടി 126 വെങ്ങപ്പള്ളി 104 വൈത്തിരി 88 പൊഴുതന 108 തരിയോട് 98 മേപ്പാടി 236 മൂപ്പൈനാട് 103 കോട്ടത്തറ 92 മുട്ടില്‍ 152 പടിഞ്ഞാറത്തറ 110 പനമരം 290 കണിയാമ്പറ്റ 204 പൂതാടി 203 പുല്‍പ്പള്ളി 168 മുളളന്‍കൊല്ലി 140 ഗ്രാമപഞ്ചായത്ത് ആകെ 3433