പൊഴുതന ഗ്രാമ പഞ്ചായത്തിലെ വാർഡ് 1 ലെ ഇ.എം.എസ്.കോളനി പ്രദേശം മൈക്രോ കണ്ടെയ്ൻമെൻ്റ് സോണായി ജില്ലാ കലക്ടർ ഉത്തരവായി.
അതേസമയം തവിഞ്ഞാൽ ഗ്രാമ പഞ്ചായത്തിലെ വാർഡ് 11 കണ്ടെയ്ൻമെൻ്റ് / മൈക്രോ കണ്ടെയ്ൻമെൻ്റ് സോണിൽ നിന്നും ഒഴിവാക്കി.
എന്നാൽ വാർഡ് 11 ലെ പുഞ്ചക്കടവ് ഭാഗം മൈക്രോ കണ്ടെയ്ൻമെൻ്റ് സോണായി തുടരുന്നതാണ്.