തവിഞ്ഞാൽ ഗ്രാമ പഞ്ചായത്ത്
വാർഡ് 1 (താഴെ പേര്യ) പൂർണ്ണമായും,
വാർഡ് 2 (പേര്യ) പൂർണ്ണമായും കണ്ടെയ്ൻമെൻ്റ് സോണായി ജില്ലാ കലക്ടർ ഉത്തരവായി.
അതേസമയം പനമരം ഗ്രാമ പഞ്ചായത്തിലെ 3, 21 വാർഡ് പ്രദേശങ്ങൾ കണ്ടെയ്ൻമെൻ്റ് / മൈക്രോ കണ്ടെയ്ൻമെൻ്റ് സോണിൽ നിന്നും ഒഴിവാക്കി ജില്ലാ കലക്ടർ ഉത്തരവായി.