മൂപ്പൈനാട് പഞ്ചായത്തിലെ വാര്‍ഡ് 4 ലെ നെടുങ്കരണ ടൗണും നെടുങ്കരണ ഗ്രൗണ്ടിന് 100 മീറ്റര്‍ ചുറ്റളവിലുള്ള പ്രദേശവും,
നെന്മേനി പഞ്ചായത്ത് വാര്‍ഡ് 4 ലെ മാക്കുറ്റി-മൈതാനിക്കുന്ന് റോഡിന്റെ വലത് വശവും, മാക്കുറ്റി പുത്തന്‍ കുന്ന് റോഡിന്റെ ഇടത് വശവും, മാക്കുറ്റി കേണല്‍ റോഡ് ഇടത് വശം മാക്കുറ്റി പാലം വരെയും ഉള്‍പ്പെടുന്ന പ്രദേശവും
വെള്ളമുണ്ട പഞ്ചായത്ത് വാര്‍ഡ് 9 ലെ നെല്ലേരിക്കുന്ന് പ്രദേശം,
എടവക പഞ്ചായത്തിലെ വാര്‍ഡ് 12 ലെ നെല്ലേരിക്കുന്ന് പ്രദേശം
എന്നിവ കണ്ടെയ്ന്‍മെന്റ് /മൈക്രോ കണ്ടെയ്ന്‍മെന്റ് സോണുകളായി ജില്ലാ കളക്ടര്‍ ഉത്തരവായി.
കണ്ടെയ്ൻമെൻറ് സോണിൽ നിന്നും ഒഴിവാക്കി
വൈത്തിരി പഞ്ചായത്തിലെ 6, 7, 9, വാർഡുകളും,
തവിഞ്ഞാൽ പഞ്ചായത്തിലെ വാർഡ് 7 ഉം
കണ്ടെയ്ൻമെൻറ് / മൈക്രോ കണ്ടെയ്ൻമെൻറ്
സോണിൽ നിന്നും ഒഴിവാക്കി.