കൊല്ലം കരുനാഗപ്പള്ളിയിൽ ഭാര്യമാതാവിനെ പീഡിപ്പിച്ചെന്ന പരാതിയിൽ മരുമകൻ അറസ്റ്റിൽ. 85കാരിയായ ഭാര്യമാതാവിനെയാണ് 59കാരൻ പീഡിപ്പിച്ചതായി പരാതി. വീട്ടിൽ ആരുമില്ലാത്ത സമയത്തായിരുന്നു പീഡനം
അമ്മയെ അവശനിലയിൽ കണ്ടതിനെ തുടർന്ന് മകളാണ് പോലീസിൽ പരാതി നൽകിയത്. തുടർന്ന് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.