ചുള്ളിയോട് സാമൂഹ്യ ആരോഗ്യ കേന്ദ്രത്തില്‍ ഇന്ന് നടത്തിയ 175 ആന്റിജന്‍ ടെസ്റ്റുകളിലാണ് 41 പേര്‍ക്ക് പോസിറ്റീവ് ആയത. നെന്മേനി വില്ലേജിലെ 13 വാര്‍ഡുകളിലായാണ് 41 കേസുകള്‍.ഒരുദിവസം ഇത്രമാത്രം കേസ് റിപ്പോര്‍ട്ട് ചെയ്യുന്നതും ഇതാദ്യമായാണ്. ആരോഗ്യവകുപ്പധികൃതര്‍ കൂടുതല്‍ ജാഗ്രത നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്.