കോഴിക്കോട് – ജില്ലയില്‍ ഇന്ന് 95 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ. വി. അറിയിച്ചു.
ഇന്ന് ആകെ പോസിറ്റീവ് കേസുകള്‍ – 95
വിദേശത്ത് നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍ – 10
ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍ – 05
സമ്പര്‍ക്കം വഴി പോസിറ്റീവ് ആയവര്‍ – 65
ഉറവിടം വ്യക്തമല്ലാത്ത പോസിറ്റീവ് കേസുകള്‍ – 05
10 കേസുകളുടെ വിശദാംശങ്ങള്‍ ലഭ്യമായിട്ടില്ല.
വിദേശത്ത്‌നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍ 10 – പഞ്ചായത്ത് തിരിച്ച്
• ചങ്ങരോത്ത് – 2 പുരുഷന്‍ (34,49)
• കൂരാച്ചുണ്ട് – 1 പുരുഷന്‍ (33)
• മുക്കം – 2 പുരുഷന്‍ (23,32)
• കൊയിലാണ്ടി – 1 പുരുഷന്‍ (40)
• തിക്കോടി – 1 പുരുഷന്‍ (40)
• പുതുപ്പാടി – 1 പുരുഷന്‍ (30)
• ചാത്തമംഗലം- 2 പുരുഷന്‍ (42,47)
ഇതരസംസ്ഥാനങ്ങളില്‍നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍ 05 – പഞ്ചായത്ത് തിരിച്ച്
• കോഴിക്കോട് കോര്‍പ്പറേഷന്‍ -4 പുരുഷന്‍(24,26,26,33, അതിഥിതൊഴിലാളികള്‍)
• ഒളവണ്ണ – 1 പുരുഷന്‍(24)
സമ്പര്‍ക്കം വഴി പോസിറ്റീവ് ആയവര്‍ 65 – പഞ്ചായത്ത് / കോര്‍പ്പറേഷന്‍/
മുന്‍സിപ്പാലിറ്റി തിരിച്ച്
• കോഴിക്കോട് കോര്‍പ്പറേഷന്‍- 32
പുരുഷന്‍മാര്‍-11 (25,34,38,41,48,59,69,)
ഇതില്‍ 4 പേര്‍, തിരുവനന്തപുരം സ്വദേശികള്‍ കോര്‍പ്പറേഷന്‍ പ്രദേശത്ത് ജോലി ചെയ്യുന്നവരാണ്.
സ്ത്രീകള്‍- 16 (18,22,28,29,30,36,39,41,41,42,43,52,53,61,71,72)
ആണ്‍കുട്ടികള്‍-2 (5,7)
പെണ്‍കുട്ടികള്‍- 3 (3,10,11)
ഡിവിഷനുകള്‍ – 11,32,38,56,61,62,63,66,71, ബേപ്പൂര്‍, ചെറുവണ്ണൂര്‍, വെള്ളയില്‍,ചെറൂട്ടിറോഡ് മെഡിക്കല്‍ കോളേജ്, തൊണ്ടയാട്, പന്നിയങ്കര.
• വടകര – 5 പുരുഷന്‍മാര്‍(29,52)
സ്ത്രീ (20,68)
പെണ്‍കുട്ടി(17)
• തിക്കോടി – 5 പുരുഷന്‍മാര്‍ (22,38)
സ്ത്രീ (48,50)
ആണ്‍കുട്ടി (16)
• കടലുണ്ടി – 4 പുരുഷന്‍(71)
സ്ത്രീ (61)
ആണ്‍കുട്ടി (5)
പെണ്‍കുട്ടി(10)
• ഫറോക്ക് – 4 പുരുഷന്‍(19,58)
സ്ത്രീ (23-ആരോഗ്യപ്രവര്‍ത്തക, 35)
• മുക്കം – 3 പുരുഷന്‍(26,37)
സ്ത്രീ(45)
• തിരുവള്ളൂര്‍ – 2 സ്ത്രീ(24)
പെണ്‍കുട്ടി (1)
• പുതുപ്പാടി – 2 സ്ത്രീ(41)
പെണ്‍കുട്ടി (3)
• ഉണ്ണികുളം -2 സ്ത്രീ (54)
ആണ്‍കുട്ടി (9)
• ചോറോട് -1 പുരുഷന്‍(58)
• പയ്യോളി -1 പുരുഷന്‍(23)
• രാമനാട്ടുകര -1 പെണ്‍കുട്ടി (12)
• പെരുമണ്ണ -1 സ്ത്രീ (23-ആരോഗ്യപ്രവര്‍ത്തക)
• വില്യാപ്പള്ളി – 1 പുരുഷന്‍(23)
• തിരുവള്ളൂര്‍ – 1 പുരുഷന്‍ (28)
ഉറവിടം വ്യക്തമല്ലാത്ത പോസിറ്റീവ് കേസുകള്‍ 05- പഞ്ചായത്ത് തിരിച്ച്
• കോഴിക്കോട് കോര്‍പ്പറേഷന്‍ – 2 (ചെറുവണ്ണൂര്‍ സ്ത്രീ(33)
പന്നിയങ്കര 1 പുരുഷന്‍ (231)
• ഏറാമല – 1 സ്ത്രീ(75)
• നാദാപുരം – 1 സ്ത്രീ(25)
• മാവൂര്‍ – 1 സ്ത്രീ(57)