സുൽത്താൻ ബ്‌ത്തേരിയിൽ ഇന്ന് 8 പേർക്ക് കൂടി കൊവിഡ് പോസിറ്റീവ്. ആർടിപിസിആർ പരിശോധനയിലാണ് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചത്.
ചൂരി മല ,കുപ്പാടി, തിരുനെല്ലി എന്നീ പ്രദേശങ്ങളിൽ ഉള്ളവർക്കാണ് രോഗം സ്ഥീരികരിച്ചത്.
കഴിഞ്ഞ ദിവസം സുൽത്താൻ ബത്തേരിയിൽ മാത്രം
25 പേർക്ക് കൊവഡ് 19 സ്ഥിരീകരിച്ചിരുന്നു. എല്ലാവർക്കും സമ്പർക്കം വഴിയാണ് രോഗം ബാധിച്ചത്. രോഗ ബാധിതരായവരുടെ സമ്പർക്കം കണ്ടെത്താനുള്ള ശ്രമത്തിലാണ് ആരോഗ്യ വകുപ്പ്.