വയനാട്: ഐ.എസ്.ആര്‍.ഒ. അഖിലേന്ത്യാ തലത്തില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി നടത്തിയ ഐ.എസ്.ആര്‍.ഒ. സൈബര്‍ സ്പേസ് കോമ്പറ്റീഷനില്‍ (ഡ്രോയിംഗ്) അലോക് ഷാന്‍ മൂന്നാം സ്ഥാനം നേടി. ചീങ്ങേരി സെന്റ് മേരീസ് എ.യു.പി. സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് അലോക്.
The Best Online Portal in Malayalam