മാടക്കരയിൽ നടന്ന 175 പേരുടെ ആൻ്റി ജൻ ടെസ്റ്റിൽ രണ്ട് കച്ചവടക്കാർക്ക് കോവിഡ് സ്ഥീരികരിച്ചു.
നെൻ മേനിയിൽ സമ്പർക്ക രോഗികൾ ഉയരുന്ന സാഹചര്യത്തിൽ ആരോഗ്യ വകുപ്പ് പരിശോധനകളും വർദ്ധിപ്പിച്ചിട്ടുണ്ട്.
മടക്കര മദ്രസ പരിസരത്ത് രാവിലെ 10 മണിക്കാണ് ടെസ്റ്റ് ആരംഭിച്ചത്.