സുൽത്താൻ ബത്തേരി-ചീരാൽ പ്രദേശങ്ങളിൽ നടന്ന ആൻ്റിജൻ ടെസ്റ്റിൽ 12 പേർക്ക് കൂടി കോവിഡ്.
സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രിയിൽ 150 പേർക്ക് നടന്ന ആൻ്റി ജൻ ടെസറ്റിൽ എട്ട് പേർക്കും, ആർ റ്റി പി സി ആർ ടെസ്റ്റിൽ രണ്ട് പേർക്കുമാണ് കോവിഡ്സ്ഥിരികരിച്ചത്.
ചീരാൽ പി എച്ച് സി യിൽ 73 പേർക്ക് നടന്ന ആൻ്റി ജൻ ടെസ്റ്റിൽ ഒരാൾക്കും,ആർ റ്റി പി സി ആർ ടെസ്റ്റിൽ മറ്റൊരാൾക്കുമാണ് കോവിഡ് സ്ഥിരികരിച്ചത്