സുൽത്താൻ ബത്തേരി: മാടക്കരയിൽ കച്ചവടക്കാരനക്കം മൂന്ന് പേർക്ക് കോവിഡ് സ്ഥിരീകരിച്ചതുമായി ബന്ധപ്പെട്ട് ഇന്ന് 150 ഓളം പേർക്ക് ആൻ്റി ജൻ ടെസ്റ്റ് നടത്തും
ഇന്ന് രാവിലെ 10 മണിക്ക് മടക്കര മദ്രസ പരിസരത്ത് വെച്ചാണ് ടെസ്റ്റ് നടത്തുന്നത്.
ഇതിനായി പ്രത്യേക മെഡിക്കൽ സംഘം മാടക്കരയിൽ എത്തും.