വയനാട് മുത്തങ്ങ ചെക്ക് പോസ്റ്റിൽ 100 കിലോ കഞ്ചാവ് പിടിച്ചു;രണ്ട് പ്രതികൾ പിടിയിൽ

വയനാട് മുത്തങ്ങ ചെക്ക് പോസ്റ്റിൽ 100 കിലോ കഞ്ചാവ് പിടിച്ചു.രണ്ട് പ്രതികൾ പിടിയിൽ

സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡാണ് കഞ്ചാവ് പിടിച്ചത്.

ലോറിയും കസ്റ്റഡിയിൽ എടുത്തു .

മുക്കം കൂടരഞ്ഞി സ്വദേശികളായ സ്വാലിഹ് , ആബിദ് എന്നിവരാണ് പിടിയിലായത്. ലോറിയിൽ 4 ചാക്കുകളിലായാണ് കഞ്ചാവ് കടത്തിയത്.