ബാണാസുരൻ മലയിൽ തണ്ടർബോൾട്ടിന്റെ വെടിയേറ്റ് മാവോയിസ്റ്റ് കൊല്ലപ്പെട്ട സംഭവത്തിൽ സ്ഥലത്തേക്ക് പ്രവേശനാനുമതി നിഷേധിച്ചതിനെതിരെ വയനാട്ടിൽ മാധ്യമ പ്രവർത്തകരുടെ പ്രതിഷേധം
രാവിലെ ഒമ്പതുമണിക്ക് വെടിവെപ്പ് നടന്നിട്ടും വൈകുന്നേരം അഞ്ചുമണി വരെ മാധ്യമപ്രവർത്തകർക്ക് സ്ഥലത്തേക്ക് പ്രവേശനാനുമതി പോലീസ് നിഷേധിച്ചിരുന്നു.
ഇതിനെതിരെയാണ് മാധ്യമ പ്രവർത്തകർ പ്രതിഷേധിച്ചത്