ബ്രേക്കിംഗ് .
വയനാട്ടിൽ ഒരു കൊവിഡ് മരണം കൂടി.
വയനാട് കൽപ്പറ്റ പുളിയാർമല ആദിത്യ വീട്ടിൽ സദാനന്ദൻ (82) മരിച്ചത്. ഹൃദയസംബന്ധമായ അസുഖവും ഡിമെൻഷ്യ രോഗത്തിനും ചികിത്സയിലായിരുന്നു. സെപ്തംബർ 22നാണ് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഇയാളെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.വെൻ്റിലേറ്ററിലായിരുന്ന സദാനന്ദൻ ഇന്നലെ രാത്രിയിലാണ് മരിച്ചത്.