ജില്ലയിൽ വീണ്ടും കൊവിഡ് മരണം റിപ്പോർട്ട് ചെയ്തു.മരിച്ചത് മീനങ്ങാടി ചെന്നലോത്ത് സ്വദേശി കൃഷ്ണൻ . 63 വയസ്സായിരുന്നു.ഇക്കഴിഞ്ഞ 13 നാണ് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.പ്രമേഹരോഗിയാണ് ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയാണ് മരണം സംഭവിച്ചത്
The Best Online Portal in Malayalam