വയനാട്ടിൽ ഒരു കോവിഡ് മരണം കൂടി മരിച്ചത് പുതുശ്ശേരി കടവ് സ്വദേശിയായ യുവതി.
പുതുശേരിക്കടവ് തേർത്ത് കുന്ന് കോളനിയിലെ സുധാകരൻ്റെ ഭാര്യ പ്രീത (35 )കോഴിക്കോട് മെഡിക്കൽ കോളജിൽ വെച്ചാണ് മരിച്ചത്.. കഴിഞ്ഞ മാസം കോവിഡ് ബാധിച്ച ഇവർ അസുഖം ഭേദമായി വീട്ടിലെത്തിയിരുന്നു. അഞ്ച് ദിവസം മുമ്പ് ശാരിരിക അസ്വസ്ഥതയെ തുടർന്ന് മെഡിക്കൽ കോളജിൽ പ്രവേശിപ്പിക്കുകയായിരുന്നു.