കോഴിക്കോട് കൊല്ലഗൽ ദേശീയപാതയിൽ കൽപ്പറ്റ ചുണ്ടേലിനു സമീപം ലോറി റോഡിൽ നിന്നും തെന്നിമാറി താഴ്ചയിലേക്ക് മറിഞ്ഞു. ലോറി ഡ്രൈവർ പാലക്കാട് സ്വദേശിയായ ദിലീപ് (32) നിസ്സാര പരിക്കുകളോടെ രക്ഷപെട്ടു. ഇയാളെ ഫയർഫോഴ്സ് ഹോസ്പിറ്റലിൽ എത്തിച്ചു.
The Best Online Portal in Malayalam