മാവേലിക്കര ബിഷപ്പായി ചുമതലയേറ്റ ബിഷപ് ഡോ. മാത്യൂ പോളികാര്‍പ്പസ് തിരുമേനിയെ കെപിസിസി വൈസ് പ്രസിഡന്റും ദീര്‍ഘകാലം മാര്‍ ഇവാനിയോസ് കോളജ് പൂര്‍വ വിദ്യാര്‍ഥി സംഘടനയായ അമിക്കോസിന്റെ പ്രസിഡന്റുമായിരുന്ന പാലോട് രവി ആദരിച്ചു. മാവേലിക്കര ബിഷപ്പ് ഹൗസിലെത്തിയായിരുന്നു ആദരം. ചെമ്പഴന്തി അനില്‍, ആനാട് ജയന് എന്നിവരും ഒപ്പമുണ്ടായിരുന്നു.
The Best Online Portal in Malayalam





