പാട്ടവയലിൽ നിന്നും കാണാതായ വിദ്യാത്ഥിയെ ഗൂഡല്ലൂരിൽ നിന്നും കണ്ടെത്തി

പാട്ടവയലിൽ നിന്നും കാണാതായ വിദ്യാത്ഥിയെ ഗൂഡല്ലൂരിൽ നിന്നും കണ്ടെത്തി.

ഇന്ന് രാത്രി ഏഴ്‌ മണിയോടെയാണ് നാട്ടുകാരുടെ തിരെച്ചിലിനൊടുവിലാണ് കണ്ടെത്തിയത്.

പാട്ടവയൽ വീട്ടിപ്പടി നെടുങ്കാടൻ
എൻ എച്ച് ഉബൈദിന്റെ മകൻ ദിൽഷാദിനെയാണ് ഇന്നലെ രാത്രി 12 മണി മുതൽ കാണാതായത്.