നിയമസഭാ സമ്മേളനത്തിൽ പങ്കെടുത്ത നാല് എംഎൽഎമാർക്ക് കൊവിഡ് സ്ഥിരീകരിച്ചു. കൊല്ലം എംഎൽഎ മുകേഷ്, പീരുമേട് എംഎൽഎ ബിജിമോൾ, കൊയിലാണ്ടി എംഎൽഎ കെ ദാസൻ, നെയ്യാറ്റിൻകര എംഎൽഎ എന്നിവർക്കാണ് കൊവിഡ്
നാല് പേരും നിയമസഭാ സമ്മേളനത്തിൽ പങ്കെടുത്തിരുന്നു. ഈ മാസം 22ാം തീയതി വരെയാണ് നിയമസഭാ സമ്മേളനം നടക്കുന്നത്.