Headlines

ഇന്ത്യൻ നാഷണൽ വ്യാപാരി വ്യവസായി കോൺഗ്രസ് വ്യാപാര ദിനം ആഘോഷിച്ചു

കൽപ്പറ്റ:ഇന്ത്യൻ നാഷണൽ വ്യാപാരി വ്യവസായി കോൺഗ്രസ് വ്യാപാര ദിനം ആഘോഷിച്ചു.AICCമെമ്പറും മുൻ എംഎൽഎയുമായ ND അപ്പച്ചൻ പതാക ഉയർത്തി ഉദ്ഘാടനം നിർവഹിച്ചു .ഇന്ത്യൻ നാഷണൽ വ്യാപാരി വ്യവസായി കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ഫൈസൽ പാപ്പിനഅധ്യക്ഷത വഹിച്ചു. കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് ജോയ് തൊട്ടിത്തറ, വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ചന്ദ്രിക കൃഷ്ണൻ ,

ഇന്ത്യൻ നാഷണൽ വ്യാപാരി വ്യവസായി കോൺഗ്രസ്ജില്ലാ ജനറൽ സെക്രട്ടറി ഷിജു ഗോപാലൻ വ്യാപാരി വ്യവസായി കോൺഗ്രസ് ജില്ലാ കോർഡിനേറ്റർ സുനിൽ,

INVVC ജിന്റോ ജോസ്

വ്യാപാരി വ്യവസായി കോൺഗ്രസ് മുട്ടിൽ മണ്ഡലം പ്രസിഡൻറ് ഹാരിസ് കാതിരി MO ദേവസ്യ

കൽപ്പറ്റ ബ്ലോക്ക് സ്റ്റാൻഡിങ് കമ്മിറ്റി മെമ്പർ ശശി പന്നിക്കുഴി ,

പഞ്ചായത്ത് മെമ്പർ സുഹൈൽ നൗഫൽ, P കൊളവയൽ ഷൈജു k താഴെ മുട്ടിൽ ജെയിംസ് മരിയാലയം ബാബു വർഗീസ് വാഴവറ്റ, സജി കല്ലുവാടി സുരേഷ് BV

അലവി കുട്ടമംഗലം ജംഹർ കാക്കവയൽ ഫൈസൽ NT എന്നിവർ സംസാരിച്ചു.