Headlines

എരിതീയിൽ എണ്ണയിട്ട് തുർക്കി; 6 ആവശ്യം വച്ച് ഇറാൻ, മുജ്തബയ്ക്ക് പകരക്കാരൻ ആര്? ട്രംപിനെ ചൊടിപ്പിച്ച് ‘മിസൈൽ ക്ഷാമം’

  ഹോർമുസ് കടലിടുക്ക് ഉടൻ തുറക്കുമെന്ന പ്രതീക്ഷകൾക്കുമേൽ പുതിയ പൂട്ടിട്ട് ഇറാൻ. ഹോർമുസ് തുറക്കണമെങ്കിൽ യുഎസ് 6 ആവശ്യങ്ങൾ അംഗീകരിക്കണമെന്ന് ഇറാന്റെ ഉന്നത ദേശീയ സുരക്ഷാ സമിതി സെക്രട്ടറി മുഹമ്മദ് ബഖർ സോൽഖാദ്ർ ആവശ്യപ്പെട്ടു. ഭീഷണിയുടെ മുനയിൽ നിർത്തി ഇറാനെ സമ്മർദത്തിലാക്കാൻ വരേണ്ടെന്ന് വ്യക്തമാക്കിയാണ് അദ്ദേഹം 6 ആവശ്യങ്ങളുമായി രംഗത്തുവന്നത്.   ഇതാണ് ആ 6 കാര്യങ്ങൾ 1) ഇറാനെതിരായ ഭീഷണികൾ അവസാനിപ്പിക്കുക, സൈനിക നടപടി നിർത്തിവയ്ക്കുക, 2) യുദ്ധം എന്നന്നേക്കുമായി നിർത്തുക, 3) യുഎസ് നാവികസേനയെയും…

Read More

റഷ്യയിൽ നിന്ന് ഇന്ത്യയിലേക്ക് ട്രെയിൻ; പ്ലാൻ പറഞ്ഞ് റഷ്യൻ ഉപ പ്രധാനമന്ത്രി, പാത പാക്കിസ്ഥാൻ അടക്കം 4 രാജ്യങ്ങളിലൂടെ

  കപ്പൽപ്പാതകൾ ഏതാണ്ട് ‘റിസ്ക്’ നിറഞ്ഞതായതോടെ റഷ്യയിൽ നിന്ന് ഇന്ത്യയിലേക്ക് ട്രെയിൻ ഓടിക്കണമെന്ന ആശയം മുന്നോട്ടുവച്ച് റഷ്യൻ ഉപ പ്രധാനമന്ത്രി മററ്റ് ഖൂസ്നൂലീൻ. ഇന്ത്യൻ സമുദ്രത്തിലേക്ക് എളുപ്പത്തിൽ റഷ്യൻ കയറ്റുമതിക്കാർക്ക് എത്താനാകുന്ന പാത എന്ന ആശയമാണ് ഖൂസ്നൂലീൻ ഉയർത്തുന്നത്.   ഹോർമുസിലും ചെങ്കടലിനും പുറമേ കരിങ്കടലും സംഘർഷ നിഴലിലായത് കപ്പലുകളുടെ സഞ്ചാരത്തെ സാരമായി ബാധിച്ചിട്ടുണ്ട്. കരിങ്കടലിൽ യുക്രെയ്ന്റെ ഡ്രോൺ ആക്രമണം റഷ്യൻ എണ്ണക്കപ്പലുകളുടെ യാത്രയ്ക്ക് തടസ്സമാണ്. ഇതു റഷ്യയുടെ എണ്ണ കയറ്റുമതി വരുമാനത്തെയും ബാധിച്ചു. ഈ സാഹചര്യത്തിലാണ്…

Read More

അർജുൻ ആയങ്കി അറസ്റ്റിൽ; പിടിയിലായത് കണ്ണൂരിൽ നിന്ന്

  പൊലീസിനെ വെല്ലുവിളിച്ച് ഒളിവിൽ കഴിയുകയായിരുന്ന ക്രിമിനൽ കേസ് പ്രതി അർജുൻ ആയങ്കി അറസ്റ്റിൽ. കണ്ണൂരിലെ വനിതാ അഭിഭാഷകയുടെ ഫ്ലാറ്റിൽ നിന്നുമാണ് അർജുൻ ആയങ്കിയെ പിടികൂടിയത്. അർജുൻ ആയങ്കി അഭിഭാഷകയുടെ ഫ്ലാറ്റിലേക്കെത്തിയ ഓട്ടോയുടെ ഡ്രൈവർ ആണ് നിർണായക വിവരം നൽകിയത്. അർജുനെ ഓടിച്ചിട്ട് പിടികൂടുകയായിരുന്നെന്നും അറസ്റ്റ് ചെയ്യാനായത് പൊലീസിന്റെ കൂട്ടായ പരിശ്രമം കൊണ്ടെന്നും കണ്ണൂർ പൊലീസ് കമ്മീഷണർ വിജയ് ഭാരത് റെഡ്ഡി പറഞ്ഞു.     കസ്റ്റഡിയിലും പരിഹാസം തുടർന്ന് അർജുൻ ആയങ്കി. കടലിൽ കാണാതായവരെ കിട്ടിയോ…

Read More