തദ്ദേശ തെരഞ്ഞെടുപ്പ്:വയനാട് ജില്ലയിലെ സൂക്ഷ്മ പരിശോധനാ വിവരങ്ങൾ ഇങ്ങനെ
ജില്ലാ പഞ്ചായത്ത്
ആകെ പത്രികകള്‍ 136
തള്ളിയത് 5
സ്വീകരിച്ചത് 131 (ആകെ 83 സ്ഥാനാര്‍ഥികള്‍)
നഗരസഭ
കല്‍പ്പറ്റ നഗരസഭ
ആകെ പത്രികകള്‍ 252
തള്ളിയത് 2
സ്വീകരിച്ചത് 250
മാനന്തവാടി നഗരസഭ
ആകെ പത്രികകള്‍ 238
തള്ളിയത് 2
മാറ്റിവെച്ചത് 1
സ്വീകരിച്ചത് 235
സുല്‍ത്താന്‍ ബത്തേരി നഗരസഭ
ആകെ പത്രികകള്‍ 318
തള്ളിയത് 5
സ്വീകരിച്ചത് 313
ബ്ലോക്ക് പഞ്ചായത്തുകൾ
മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത്
ആകെ പത്രികകള്‍ 116
തള്ളിയത് 1
സ്വീകരിച്ചത് 115
സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്ത്
ആകെ പത്രികകള്‍ 95
തള്ളിയത് 0
സ്വീകരിച്ചത് 95
കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത്
ആകെ പത്രികകള്‍ 97
തള്ളിയത് 1
സ്വീകരിച്ചത് 96
പനമരം ബ്ലോക്ക് പഞ്ചായത്ത്
ആകെ പത്രികകള്‍ 103
തള്ളിയത് 2
സ്വീകരിച്ചത് 101
ഗ്രാമപഞ്ചായത്തുകള്‍
വെള്ളമുണ്ട ഗ്രാമ പഞ്ചായത്ത്
ആകെ പത്രികകള്‍ 177
തള്ളിയത് 0
സ്വീകരിച്ചത് 177
തിരുനെല്ലി ഗ്രാമ പഞ്ചായത്ത്
ആകെ പത്രികകള്‍ 88
തള്ളിയത് 3
സ്വീകരിച്ചത് 85
തൊണ്ടര്‍നാട് ഗ്രാമ പഞ്ചായത്ത്
ആകെ പത്രികകള്‍ 103
തള്ളിയത് 2
സ്വീകരിച്ചത് 101
എടവക ഗ്രാമ പഞ്ചായത്ത്
ആകെ പത്രികകള്‍ 170
തള്ളിയത് 2
സ്വീകരിച്ചത് 168
തവിഞ്ഞാല്‍ ഗ്രാമ പഞ്ചായത്ത്
ആകെ പത്രികകള്‍ 172
തള്ളിയത് 10
സ്വീകരിച്ചത് 162
നൂല്‍പ്പുഴ ഗ്രാമ പഞ്ചായത്ത്
ആകെ പത്രികകള്‍ 143
തള്ളിയത് 1
സ്വീകരിച്ചത് 142
നെന്‍മേനി ഗ്രാമ പഞ്ചായത്ത്
ആകെ പത്രികകള്‍ 192
തള്ളിയത് 10
മാറ്റിവെച്ചത് 3
സ്വീകരിച്ചത് 179
അമ്പലവയല്‍ ഗ്രാമ പഞ്ചായത്ത്
ആകെ പത്രികകള്‍ 167
തള്ളിയത് 0
മാറ്റിവെച്ചത് 2
സ്വീകരിച്ചത് 165
മീനങ്ങാടി ഗ്രാമ പഞ്ചായത്ത്
ആകെ പത്രികകള്‍ 126
തള്ളിയത് 0
സ്വീകരിച്ചത് 126
വെങ്ങപ്പള്ളി ഗ്രാമ പഞ്ചായത്ത്
ആകെ പത്രികകള്‍ 104
തള്ളിയത് 2
സ്വീകരിച്ചത് 102
വൈത്തിരി ഗ്രാമ പഞ്ചായത്ത്
ആകെ പത്രികകള്‍ 88
തള്ളിയത് 2
സ്വീകരിച്ചത് 86
പൊഴുതന ഗ്രാമ പഞ്ചായത്ത്
ആകെ പത്രികകള്‍ 108
തള്ളിയത് 14
സ്വീകരിച്ചത് 94
തരിയോട് ഗ്രാമ പഞ്ചായത്ത്
ആകെ പത്രികകള്‍ 98
തള്ളിയത് 3
സ്വീകരിച്ചത് 95
മേപ്പാടി ഗ്രാമ പഞ്ചായത്ത്
ആകെ പത്രികകള്‍ 236
തള്ളിയത് 2
സ്വീകരിച്ചത് 234
മൂപ്പൈനാട് ഗ്രാമ പഞ്ചായത്ത്
ആകെ പത്രികകള്‍ 103
തള്ളിയത് 0
സ്വീകരിച്ചത് 103
കോട്ടത്തറ ഗ്രാമ പഞ്ചായത്ത്
ആകെ പത്രികകള്‍ 168
തള്ളിയത് 0
സ്വീകരിച്ചത് 168
മുട്ടില്‍ ഗ്രാമ പഞ്ചായത്ത്
ആകെ പത്രികകള്‍ 153
തള്ളിയത് 0
സ്വീകരിച്ചത് 153
പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്ത്
ആകെ പത്രികകള്‍ 110
തള്ളിയത് 2
സ്വീകരിച്ചത് 108
പനമരം ഗ്രാമ പഞ്ചായത്ത്
ആകെ പത്രികകള്‍ 290
തള്ളിയത് 1
സ്വീകരിച്ചത് 289
കണിയാമ്പറ്റ ഗ്രാമ പഞ്ചായത്ത്
ആകെ പത്രികകള്‍ 204
തള്ളിയത് 8
സ്വീകരിച്ചത് 196
പൂതാടി ഗ്രാമ പഞ്ചായത്ത്
ആകെ പത്രികകള്‍ 203
തള്ളിയത് 2
സ്വീകരിച്ചത് 201
പുല്‍പ്പള്ളി ഗ്രാമ പഞ്ചായത്ത്
ആകെ പത്രികകള്‍ 168
തള്ളിയത് 2
മാറ്റിവെച്ചത് 2
സ്വീകരിച്ചത് 164
മുള്ളന്‍കൊല്ലി ഗ്രാമ പഞ്ചായത്ത്
ആകെ പത്രികകള്‍ 140
തള്ളിയത് 5
സ്വീകരിച്ചത് 135