തൃശ്ശൂർ പൂരത്തിനുള്ള പ്രവേശന പാസ് തിങ്കളാഴ്ച മുതൽ; ചെയ്യേണ്ടത് ഇതെല്ലാം

  തൃശ്ശൂർ പൂരത്തിനുള്ള പ്രവേശന പാസ് കൊവിഡ് ജാഗ്രതാ പോർട്ടലിൽ നിന്ന് തിങ്കളാഴ്ച മുതൽ ഡൗൺലോഡ് ചെയ്യാം. ജില്ലയുടെ ഫെസ്റ്റിവൽ എൻട്രി രജിസ്‌ട്രേഷൻ ലിങ്കിൽ മൊബൈൽ നമ്പർ, പേര് തുടങ്ങിയ വിവരങ്ങൾ ലഭിക്കണം. തുടർന്ന് രജിസ്റ്റർ ചെയ്ത ഫോൺ നമ്പറിലേക്ക് ഒടിപി ലഭിക്കും. പാസ് ലഭിക്കുന്നതിന് കൊവിഡ് നിർണയത്തിനുള്ള ആർടിപിസിആർ പരിശോധന നടത്തി നെഗറ്റീവ് സർട്ടിഫിക്കറ്റോ രണ്ട് ഡോസ് വാക്‌സിനേഷൻ എടുത്തതിന്റെ സർട്ടിഫിക്കറ്റോ അപ്ലോഡ് ചെയ്യണം. തുടർന്ന് മൊബൈലിൽ ലഭിക്കുന്ന ലിങ്കിൽ നിന്ന് എൻട്രി പാസ് ഡൗൺലോഡ്…

Read More

സ്റ്റിയറിങ് ഇടത്തോട്ട് തന്നെ; കേരള കോണ്‍ഗ്രസ് എം എല്‍ഡിഎഫില്‍ തുടരും

മുന്നണി മാറ്റമില്ലെന്ന് ഉറപ്പിച്ച് കേരള കോണ്‍ഗ്രസ് എം. ഇതിനൊപ്പം ഉറച്ചുനില്‍ക്കുമെന്ന പാര്‍ട്ടി ചെയര്‍മാന്‍ ജോസ് കെ മാണിയുടെ തീരുമാനത്തിന് പിന്തുണ നല്‍കാനാണ് ഇന്ന് കോട്ടയത്ത് ചേര്‍ന്ന കേരള കോണ്‍ഗ്രസ് എം സ്റ്റിയറിങ് കമ്മിറ്റിയില്‍ അംഗങ്ങള്‍ തീരുമാനിച്ചിരിക്കുന്നത്. (kerala congress m will continue in LDF).എല്‍ഡിഎഫ് വിട്ടുപോകില്ലെന്ന നിലപാട് ജോസ് കെ മാണി കഴിഞ്ഞ ദിവസങ്ങൡ മാധ്യമങ്ങളോട് ആവര്‍ത്തിച്ച് വ്യക്തമാക്കിയിരുന്നെങ്കിലും അഞ്ച് എംഎല്‍എമാരുടെ നിലപാടാണ് തലവേദനയുണ്ടാക്കിയിരുന്നത്. ഇവരെ ജോസ് കെ മാണി വിളിച്ച് സംസാരിക്കുകയും സമവായമുണ്ടാക്കുകയും ചെയ്‌തെന്നാണ്…

Read More

പൊലീസിനെ വധിക്കാൻ ശ്രമിച്ച കേസ്, വി കെ നിഷാദിൻ്റെ പരോൾ വീണ്ടും നീട്ടി; സർക്കാർ നേരിട്ട് ഇടപെട്ട് പരോൾ നീട്ടി

പയ്യന്നൂരിലെ നഗരസഭാ കൗൺസിലറായി വിജയിച്ച വി കെ നിഷാദിൻ്റെ പരോൾ വീണ്ടും നീട്ടി. 15 ദിവസത്തേക്കാണ് പരോൾ നീട്ടിയത്. ഈ മാസം 26 വരെയാണ് പരോൾ. സർക്കാർ നേരിട്ടാണ് പരോൾ നീട്ടി നൽകിയത്. അച്ഛൻ്റെ ചികിത്സ ചൂണ്ടിക്കാട്ടിയാണ് പരോൾ. പൊലീസിനെ വധിക്കാൻ ശ്രമിച്ച കേസിൽ കഴിഞ്ഞ മാസം 25നാണ് നിഷാദിനെ 20 വർഷം തടവിന് ശിക്ഷിച്ചത്.പയ്യന്നൂർ നഗരസഭയിലേക്ക് ജയിലിൽ കിടന്ന് മത്സരിച്ച് ജയിച്ച നിഷാദ് ഇതുവരെ സത്യപ്രതിജ്ഞ ചെയ്തിട്ടില്ല. ഷുക്കൂർ വധക്കേസുമായി ബന്ധപ്പെട്ട സംഘർഷത്തിൽ പൊലീസിനെ വധിക്കാൻ…

Read More

സംസ്ഥാനത്ത് ഇന്ന് 5397 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 5397 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 589, കോട്ടയം 565, പത്തനംതിട്ട 542, മലപ്പുറം 529, കോഴിക്കോട് 521, കൊല്ലം 506, ആലപ്പുഴ 472, തൃശൂര്‍ 472, തിരുവനന്തപുരം 393, കണ്ണൂര്‍ 197, ഇടുക്കി 189, പാലക്കാട് 149, കാസര്‍ഗോഡ് 146, വയനാട് 127 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യു.കെ.യില്‍ നിന്നും വന്ന ഒരാള്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചത്. അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 82 പേര്‍ക്കാണ്…

Read More

കാമുകി വിവാഹത്തിന് വിസമ്മതിച്ചു; ഫേസ്ബുക്കില്‍ ലൈവിട്ട ശേഷം യുവാവ് ആത്മഹത്യ ചെയ്തു

കാമുകി വിവാഹം കഴിക്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് യുവാവ് ഫേസ്ബുക്കില്‍ ലൈവിട്ട ശേഷം ആത്മഹത്യ ചെയ്തു. മഹാരാഷ്ട്ര താനെ ജില്ലയിലെ കല്യാണ്‍ സ്വദേശിയായ യുവാവാണ് തൂങ്ങിമരിച്ചതെന്ന് പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. പെണ്‍കുട്ടിയുമായി കഴിഞ്ഞ മൂന്നു വര്‍ഷമായി പ്രണയത്തിലായിരുന്നുവെന്നും സാമ്പത്തിക സഹായം പോലും നല്‍കിയിട്ടുണ്ടെന്നും യുവാവ് വീഡിയോയില്‍ പറയുന്നു. കഴിഞ്ഞ ആഴ്ച ഇരുവരും തമ്മില്‍ വഴക്കുണ്ടായതായും പ്രാഥമിക അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്. വഴക്കിനൊടുവില്‍ യുവാവിനോട് യുവതി പോയി മരിക്കാന്‍ ആവശ്യപ്പെട്ടുവെന്നും തുടര്‍ന്നാണ് യുവാവ് ജീവനൊടുക്കിയതെന്നും പൊലീസ് പറഞ്ഞു. സംഭവത്തില്‍ പൊലീസ് അപകടമരണത്തിന്…

Read More

നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

വൈദ്യുതി മുടങ്ങും പാടിച്ചിറ സെക്ഷനിലെ മാടല്‍,  പാതിരി മാവിന്‍ചുവട്, മൂന്നുപാലം, ഒസള്ളി, ചേലൂര്‍ എന്നിവിടങ്ങളില്‍ ഇന്ന് (ശനി) രാവിലെ 9 മുതല്‍ 5 വരെ   വൈദ്യുതി മുടങ്ങും. വെള്ളമുണ്ട സെക്ഷനിലെ പഴഞ്ചന വെള്ളമുണ്ട ഹൈസ്‌കൂള്‍, സബ് രജിസ്ട്രാര്‍ ഓഫീസ് എന്നിവിടങ്ങളില്‍ ഇന്നും (ശനി),  അംബേദ്കര്‍, പാതിരിച്ചാല്‍, കോഫീ മില്‍, പുലിക്കാട്, ആറുവള്‍, ചെറുകര എന്നിവിടങ്ങളില്‍ തിങ്കള്‍ (ജനുവരി 11) രാവിലെ   രാവിലെ 8.30 മുതല്‍ 5.30 വരെയും  പൂര്‍ണ്ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും. മീനങ്ങാടി…

Read More

അധികാരം മറക്കുന്ന ചരിത്രപാഠങ്ങള്‍: ഡോ എല്‍സി ഉമ്മന്‍ എഴുതുന്നു

  അടിച്ചമർത്തൽ ഒരിക്കലും ആശയങ്ങളെ തോൽപ്പിച്ചിട്ടില്ല. ജനാധിപത്യത്തിൽ പ്രതിഷേധം ഒരു അവകാശമാണ്. വിദ്യാർത്ഥികൾക്കെതിരായ ബലപ്രയോഗവും ആക്രമണവും ഒരു സമൂഹത്തിന്റെ ശക്തിയുടെ അടയാളമല്ല, മറിച്ച് ആത്മവിശ്വാസക്കുറവിന്റെ പ്രതിഫലനമാണ്. ജനാധിപത്യത്തിന്റെ കരുത്ത് പ്രതിഷേധത്തെ പരിഗണിക്കുന്നതിലാണ്, പ്രതിഷേധക്കാരെ അടിച്ചമർത്തുന്നതിലല്ല. (dr. elsie oommen on delhi student protest)     ഭയപ്പെടുത്തുന്നതിലൂടെ അനുസരണം സൃഷ്ടിക്കാമെന്ന വിശ്വാസമാണ് അധികാരത്തിന്റെ ഏറ്റവും വലിയ മിഥ്യാധാരണ. ചരിത്രം വീണ്ടും വീണ്ടും തെളിയിച്ചിട്ടും ഓരോ ഭരണകൂടവും ആവർത്തിക്കുന്നത് ഇതേ തെറ്റാണ്.   ഡൽഹിയിലെ വിദ്യാർത്ഥി പ്രതിഷേധങ്ങളെ…

Read More

നീണ്ട ഇടവേളക്ക് ശേഷം സംസ്ഥാനത്ത് നാളെ സ്‌കൂളുകൾ തുറക്കും; വിദ്യാർഥികൾ അറിയേണ്ടതെല്ലാം

നീണ്ട ഇടവേളക്ക് ശേഷം സംസ്ഥാനത്ത് നാളെ സ്‌കൂളുകൾ തുറക്കും; വിദ്യാർഥികൾ അറിയേണ്ടതെല്ലാം കൊവിഡ് വ്യാപനത്തെ തുടർന്നുണ്ടായ ഒന്നര വർഷത്തെ ഇടവേളക്ക് ശേഷം സംസ്ഥാനത്തെ സ്‌കൂളുകൾ തിങ്കളാഴ്ച തുറക്കും. പ്രവേശനോത്സവത്തോടെയാകും കുട്ടികളെ സ്‌കൂളുകളിലേക്ക് സ്വീകരിക്കുക. കുട്ടികളെ സ്വീകരിക്കാൻ സംസ്ഥാനം പൂർണ സജ്ജമാണെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. മാതാപിതാക്കളുടെ സമ്മത പത്രത്തോടെ വേണം കുട്ടികളെ അയക്കാൻ. ആശങ്കയുള്ള രക്ഷാകർത്താക്കൾ സാഹചര്യം വിലയിരുത്തിയ ശേഷം പിന്നീട് കുട്ടികളെ അയച്ചാൽ മതി. ഉച്ചഭക്ഷണം ലഭ്യമാക്കുന്നതിനായി ഫണ്ട് അനുവദിച്ചിട്ടുണ്ട്. രണ്ട് ഡോസ്…

Read More

മൂന്നാം ആഷസിലും ഇംഗ്ലണ്ട് കത്തിയമർന്നു; ഓസ്‌ട്രേലിയക്ക് ഇന്നിംഗ്‌സ് വിജയം

  ആഷസ് ടെസ്റ്റ് പരമ്പരയിലെ മൂന്നാം മത്സരത്തിൽ ഓസ്‌ട്രേലിയക്ക് ഇന്നിംഗ്‌സ് വിജയം. മെൽബണിൽ നടന്ന മത്സരത്തിൽ ഇന്നിംഗ്‌സിനും 14 റൺസിനുമാണ് ഓസീസ് വിജയിച്ചത്. രണ്ടാമിന്നിംഗ്‌സിൽ ഇംഗ്ലണ്ട് വെറും 68 റൺസിന് ഓൾ ഔട്ടായി ഇംഗ്ലണ്ട് ഒന്നാമിന്നിംഗ്‌സിൽ 185 റൺസ് എടുത്തത്. ഓസ്‌ട്രേലിയ മറുപടിയായി 267 റൺസ് ഒന്നാമിന്നിംഗ്‌സിൽ കൂട്ടിച്ചേർത്തു. ഒന്നാമിന്നിംഗ്‌സിൽ ലീഡ് വഴങ്ങേണ്ടി വന്ന ഇംഗ്ലണ്ട് പക്ഷേ രണ്ടാമിന്നിംഗ്‌സിൽ തകർന്നുതരിപ്പണമായി മാറുകയായിരുന്നു. 28 റൺസെടുത്ത ജോ റൂട്ടും 11 റൺസെടുത്ത ബെൻ സ്‌റ്റോക്‌സും മാത്രമാണ് ഇരട്ട സംഖ്യ…

Read More