മാലദ്വീപിന് 4850 കോടി രൂപയുടെ വായ്പാസഹായം അനുവദിച്ച് ഇന്ത്യ

മാലദ്വീപിന് 4850 കോടി രൂപയുടെ വായ്പാസഹായം അനുവദിച്ച് ഇന്ത്യ. ഉഭകക്ഷി ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനുള്ള കരാറുകളില്‍ ഇരു രാജ്യങ്ങളും ഒപ്പുവെച്ചു. മാലദ്വീപ് ഇന്ത്യയുടെ സഹയാത്രികന്‍ എന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി വിശേഷിപ്പിച്ചത്. ഇന്ത്യന്‍ പ്രധാനമന്ത്രിക്ക് മാലദ്വീപിന്റെ ഗാര്‍ഡ് ഓഫ് ഓണറും നല്‍കി. രണ്ടുദിവസത്തെ സന്ദര്‍ശനത്തിനായാണ് പ്രധാനമന്ത്രി മാലദ്വീപില്‍ എത്തിയത്. മാലെ വിമാനത്താവളത്തില്‍ എത്തിയ പ്രധാനമന്ത്രിയെ മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസുവും മന്ത്രിമാരും നേരിട്ടെത്തി സ്വീകരിച്ചു. ടൂറിസം വിദ്യാഭ്യാസം തുടങ്ങിയ വിവിധ മേഖലകളില്‍ ഇരു രാജ്യങ്ങളും ഒന്നിച്ച് പ്രവര്‍ത്തിക്കും….

Read More

പ്രാദേശിക നേതാക്കളുടെ ഫോൺ കോൾ ലിസ്റ്റിൽ പരിശോധന; വോട്ട് മറിച്ചവരെ കണ്ടെത്താൻ സിപിഎം

  കണ്ണൂർ ∙ നിയമസഭാ തിരഞ്ഞെടുപ്പിൽ പയ്യന്നൂരിൽ പാർട്ടി വോട്ടുകൾ എതിർ സ്ഥാനാർഥി വി.കുഞ്ഞിക്കൃഷ്ണന് അനുകൂലമാക്കാൻ പ്രവർത്തിച്ചവർ ആരെല്ലാമെന്നു കണ്ടെത്താൻ സിപിഎം ‘ശാസ്ത്രീയ പരിശോധന’ തുടങ്ങി. പ്രാദേശിക നേതാക്കളുടെ ഫോൺ കോൾ ലിസ്റ്റ് പരിശോധനയിലേക്കു കടന്നിരിക്കുകയാണു നേതൃത്വം. തോൽവി അന്വേഷിക്കുന്ന രണ്ടംഗ കമ്മിഷനാണ് കോൾ ലിസ്റ്റ് പരിശോധിക്കുന്നത്.കുഞ്ഞിക്കൃഷ്ണന് അനുകൂലമായി പാർട്ടി നേതാക്കൾതന്നെ വോട്ട് ചോർത്തിയതായി പയ്യന്നൂർ ഏരിയ കമ്മിറ്റിയുടെ തിരഞ്ഞെടുപ്പ് അവലോകന യോഗത്തിൽ ആരോപണം ഉയർന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷിക്കാൻ രണ്ടംഗ കമ്മിഷനെ നിയോഗിച്ചത്. ഇതോടെ പ്രാദേശിക…

Read More

രണ്ടില ചിഹ്നം ജോസ് കെ മാണിക്ക്; അപ്പീൽ നൽകുമെന്ന് പിജെ ജോസഫ്

കേരളാ കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ് ചിഹ്നമായ രണ്ടില ജോസ് കെ മാണി വിഭാഗത്തിന് നൽകിയ നടപടിക്കെതിരെ പി ജെ ജോസഫ് വിഭാഗം. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനാണ് ചിഹ്ന തർക്കത്തിൽ അന്തിമ വിധി പുറപ്പെടുവിച്ചത്. പാർട്ടിയുടെ പേര് ജോ് വിഭാഗത്തിന് ഉപയോഗിക്കാമെന്നും കമ്മീഷൻ വ്യക്തമാക്കി. കമ്മീഷനിലെ മൂന്നംഗങ്ങളിൽ രണ്ട് പേർ ജോസ് വിഭാഗത്തിന് അനുകൂലമായും ഒരാൾ ജോസഫ് വിഭാഗത്തിനും അനുകൂലമായും നിൽക്കുകയായിരുന്നു. ഭൂരിപക്ഷ തീരുമാനം ജോസ് വിഭാഗത്തിന് അനുകൂലമായതോടെയാണഅ ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്. കെ എം മാണി ഉയർത്തിപ്പിടിച്ച രാഷ്ട്രീയത്തെ ഇല്ലാതാക്കാൻ…

Read More

നെയ്ക്കുപ്പയില്‍ കാട്ടാന ആക്രമിച്ചു കൊന്ന ഗംഗാദേവിയുടെ കുടുംബത്തിന് 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കും

നെയ്ക്കുപ്പയില്‍ കാട്ടാന ആക്രമിച്ചു കൊന്ന ഗംഗാദേവിയുടെ കുടുംബത്തിന് 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കും.കാട്ടാന ശല്യം ഒഴിവാക്കാന്‍ സ്ഥിരം സംവിധാനം ഏര്‍പ്പെടുത്തും. നെയ്ക്കുപ്പയിലെ ജനകീയ സംരക്ഷണസമിതി നേതൃത്വത്തില്‍ ഫോറസ്റ്റ് റേഞ്ചര്‍ പി ശശികുമാറുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. സമിതി ഉന്നയിച്ച 4 പ്രധാന ആവശ്യങ്ങളും അംഗീകരിച്ചതിനെത്തുടര്‍ന്ന് നാട്ടുകാര്‍ റോഡ് ഉപരോധം അവസാനിപ്പിച്ചു. ജയിംസ് അഞ്ചുകണ്ടം, പുതാടി പഞ്ചായത്ത് പ്രസിഡന്റ് മേഴ്‌സി സാബു. ബ്ലോക്ക് മെമ്പര്‍ അന്ന കുട്ടി ജോസ്, റെയ്ഞ്ച് ഓഫീസര്‍ ടി എസ് ശശികുമാര്‍ ,…

Read More

ആലുവയിൽ നാണയം വിഴുങ്ങിയ മൂന്ന് വയസ്സുകാരൻ മരിച്ചു; ചികിത്സ ലഭിച്ചില്ലെന്ന് മാതാപിതാക്കൾ

ആലുവയിൽ അബദ്ധത്തിൽ നാണയം വിഴുങ്ങിയ മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം. കടങ്ങല്ലൂർ സ്വദേശികളായ രാജു-നന്ദിനി ദമ്പതികളുടെ മകൻ പൃഥ്വിരാജാണ് മരിച്ചത്. ആലുവ ജനറൽ ആശുപത്രിയിൽ ഉൾപ്പെടെ പോയെങ്കിലും ചികിത്സ നൽകാതെ മടക്കി അയക്കുകയായിരുന്നുവെന്ന് മാതാപിതാക്കൾ ആരോപിക്കുന്നു ഇന്നലെ രാവിലെ പതിനൊന്ന് മണിക്കാണ് കുട്ടി നാണയം വിഴുങ്ങിയത്. കുട്ടിയുമായി മാതാപിതാക്കൾ ആലുവ ജനറൽ ആശുപത്രിയിൽ എത്തി. പീഡിയാട്രീഷൻ ഇല്ലെന്ന് പറഞ്ഞ് മടക്കി അയച്ചു. തുടർന്ന് എറണാകുളം ജനറൽ ആശുപത്രിയിൽ പോയി. ഇവിടെ നിന്നും പീഡിയാട്രിഷ്യനില്ലെന്ന കാരണം പറഞ്ഞ് മടക്കി. തുടർന്ന്…

Read More

‘ഗോഡ്സെയുടെ പാത പിന്തുടരരുത്, ഗാന്ധിയേയും അംബേദ്കറേയും പെരിയാറിനേയും പിന്തുടരൂ’: വിദ്യാർത്ഥികളോട് സ്റ്റാലിൻ

തമിഴ്നാട് വിദ്യാർത്ഥികൾക്ക് മുന്നറിയിപ്പുമായി മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ, നാഥുറാം ഗോഡ്‌സെയുടെ പാത ഒരിക്കലും പിന്തുടരരുത്. ഗാന്ധി, അംബേദ്കർ, പെരിയാർ എന്നിവർ സ്വീകരിച്ച പാതകൾ നമുക്കുമുന്നിലുണ്ട്. അവരെ പിന്തുടരണമെന്നും സ്റ്റാലിൻ പറഞ്ഞു. തിരുച്ചിറപ്പള്ളിയിലെ ജമാൽ മുഹമ്മദ് കോളജിലെ വിദ്യാർത്ഥികളെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്രസർക്കാരിനെതിരെ സംസ്ഥാനത്തോടുള്ള വഞ്ചന തുറന്നുകാട്ടുന്നതിനായി ദ്രാവിഡ മുന്നേറ്റ കഴകം ആരംഭിച്ച 45 ദിവസത്തെ സംസ്ഥാനവ്യാപക ക്യാമ്പയിനിൽ പങ്കുചേരാൻ മുഖ്യമന്ത്രി വിദ്യാർത്ഥികളോട് അഭ്യർത്ഥിച്ചു. ശക്തമായ ഒരു തമിഴ്‌നാട് കെട്ടിപ്പടുക്കുന്നതിൽ ഐക്യം, സാമൂഹിക നീതി, ശാസ്ത്രീയ…

Read More

കേരളത്തിൽ ബിഹാർ മോഡൽ യാത്ര നടത്താൻ രാഹുൽ ഗാന്ധി; വീടെടുത്ത് താമസം തുടങ്ങി ദീപാദാസ് മുൻഷി

കേരളത്തിൽ ബിഹാർ മോഡൽ യാത്ര നടത്താൻ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി.2026 ജനുവരിയിലോ ഫെബ്രുവരിയിലോ യാത്ര നടത്താനാണ് ആലോചന. എഐസിസിയും കെപിസിസിയും മുന്നൊരുക്കങ്ങൾ തുടങ്ങി. തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളുടെ ഭാഗമായി കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി തിരുവനന്തപുരത്തും കൊച്ചിയിലും വീട് വാടകയ്ക്കെടുത്തു. വരുംദിവസങ്ങളിൽ സംസ്ഥാനത്ത് ക്യാംപ് ചെയ്ത് പ്രവർത്തിക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം. തിരഞ്ഞെടുപ്പ് നടക്കുന്ന അഞ്ചു സംസ്ഥാനങ്ങളിൽ കോൺഗ്രസ് ഏറ്റവും പ്രതീക്ഷയർപ്പിക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ് കേരളം. ഇവിടെ മാത്രമേ മുന്നണി ഭരണത്തിലെത്തിയാൽ പാർട്ടിക്ക് മുഖ്യമന്ത്രിയെ…

Read More

പി എസ് ജി ജേഴ്‌സിയിൽ മെസ്സി ഇന്ന് അരങ്ങേറ്റം കുറിക്കുമോ; മനസ്സ് തുറക്കാതെ കോച്ച്

  സൂപ്പർ താരം ലയണൽ മെസി പി എസ് ജി ജേഴ്‌സിയിൽ അരങ്ങേറുന്നത് കാണാനായി കാത്തിരിക്കുകയാണ് ആരാധകർ. ഇന്ന് രാത്രി പി എസ് ജിയും റെയിംസും തമ്മിലുള്ള പോരാട്ടം നടക്കുന്നുണ്ട്. മെസ്സി ഇന്നിറങ്ങിയേക്കുമെന്നാണ് സൂചനയെങ്കിലും കോച്ച് മൗറീഷോ പൊച്ചെറ്റീനോ ഇതുസംബന്ധിച്ച് യാതൊരു ഉറപ്പും നൽകിയിട്ടില്ല റെയിംസിന്റെ മൈതാനത്താണ് ഇന്ന് രാത്രി 12.15ന് മത്സരം നടക്കുന്നത്. ഇന്ന് ടീമിൽ ഇടം പിടിച്ചില്ലെങ്കിൽ മെസ്സിയുടെ പി എസ് ജി അരങ്ങേറ്റത്തിനായി സെപ്റ്റംബർ 12വരെ കാത്തിരിക്കേണ്ടി വരും. ഇന്നത്തെ മത്സരത്തിന് ശേഷം…

Read More

നിര്യാതയായി ഫാത്വിമ ഹജ്ജുമ്മ

നിര്യാതയായി ഫാത്വിമ ഹജ്ജുമ്മ മുട്ടില്‍ : പരിയാരം വെള്ളൂര്‍ക്കാവില്‍ ഫാത്വിമ ഹജ്ജുമ്മ (76) നിര്യാതയായി. ഭര്‍ത്താവ് ഹംസ. മക്കള്‍: ആഇശ (ദുബൈ), ഖദീജ (പെരിന്തല്‍മണ്ണ), ശംസുദ്ദീന്‍, പരേതനായ നൂറുദ്ദീന്‍, സൈദലവി, ഷിഹാബുദ്ദീന്‍, ഹസൈനാര്‍, നൗഷാദ്, നിസാമുദ്ദീന്‍. മരുമക്കള്‍: ആഇശ, മുഹമ്മദ് ഈസ, അബ്ദുല്ല ഈസ (ദുബൈ), ഹംസ പെരിന്തല്‍മണ്ണ, സീനത്ത്, സജ്ന, മറിയം, ഖദീജ, ഫെബിന്‍ ഷെസ്്‌ലിയ.

Read More

ഭർത്താവിനെ ലഹരി നൽകി ശ്വാസംമുട്ടി കൊലപ്പെടുത്തി: യുവതിയും കാമുകനും കാമുകന്റെ സുഹൃത്തും അറസ്റ്റിൽ

ന്യൂഡൽഹി∙ സൗത്ത് ഡൽഹിയിലെ സംഗം വിഹാറിൽ ഭർത്താവിനു ലഹരിമരുന്ന് നൽകിയ ശേഷം ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തിയെന്ന കേസിൽ ഭാര്യയും കാമുകനും സുഹൃത്തും അറസ്റ്റിലായി. മുന്ന ലാൽ (55) കൊല്ലപ്പെട്ട കേസിൽ ഭാര്യ നാസിയ (45), കാമുകൻ ചമൻ (20), സുഹൃത്ത് കിഷൻ (28) എന്നിവരാണു പിടിയിലായത്.മുന്ന ലാലിനെ കൊലപ്പെടുത്താൻ സഹായിച്ചാൽ 5 ലക്ഷം രൂപ നൽകാമെന്നു നാസിയ ചമനോടു പറഞ്ഞിരുന്നു. ലഹരി കലർത്തിയ പാനീയം നൽകി മുന്ന ലാലിനെ മയക്കിയ ശേഷം ഷോക്കടിപ്പിച്ചും ശ്വാസംമുട്ടിച്ചും കൊലപ്പെടുത്തുകയായിരുന്നെന്നു പൊലീസ് അറിയിച്ചു….

Read More