ബീഹാർ മുൻ വിദ്യാഭ്യാസ മന്ത്രി മേവാലാൽ ചൗധരി കൊവിഡ് ബാധിച്ച് മരിച്ചു

  ബീഹാർ മുൻ വിദ്യാഭ്യാസ മന്ത്രിയും ജനതാദൾ നേതാവുമായ മേവാലാൽ ചൗധരി കൊവിഡ് ബാധിച്ച് മരിച്ചു. കഴിഞ്ഞാഴ്ച കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. താരാപൂർ മണ്ഡലത്തിൽ നിന്നുള്ള സിറ്റിംഗ് എംഎൽഎയാണ്. അഴിമതി ആരോപണത്തെ തുടർന്നാണ് മന്ത്രിപദവിയിൽ നിന്ന് നീക്കം ചെയ്തത്. കൊവിഡിനെ തുടർന്ന് ബീഹാറിൽ ഞായറാഴ്ച രാത്രി മുതൽ കർഫ്യൂ ഏർപ്പെടുത്തിയിരുന്നു. സ്‌കൂളുകൾ, കോളജുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങളെല്ലാം തന്നെ മെയ് 15 വരെ അടച്ചിടാനാണ് തീരുമാനം

Read More

വയനാട് ജില്ലയില്‍ 118 പേര്‍ക്ക് കൂടി കോവിഡ്

വയനാട് ജില്ലയില്‍ 118 പേര്‍ക്ക് കൂടി കോവിഡ് വയനാട് ജില്ലയില്‍ ഇന്ന് (07.01.22) 118 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 30 പേര്‍ രോഗമുക്തി നേടി. 114 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. മൂന്ന് ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 6.97 ആണ്. ഇതോടെ ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 136119 ആയി. 134462 പേര്‍ രോഗമുക്തരായി. നിലവില്‍ 808 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 771 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. 731 കോവിഡ്…

Read More

റഷ്യയുടെ യുക്രൈൻ യുദ്ധം: ഇന്ത്യൻ നിലപാട് ദൃഢതയില്ലാത്തതെന്ന് ജോ ബൈഡൻ

  യുക്രൈനിലെ റഷ്യൻ അധിനിവേശത്തിൽ ഇന്ത്യയുടെ നിലപാട് ദൃഢതയില്ലാത്തതാണെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. ഉപരോധങ്ങളടക്കം ഏർപ്പെടുത്തി റഷ്യക്കെതിരെ ഒന്നിച്ച് നിന്നതിന് നാറ്റോ, യൂറോപ്യൻ യൂണിയൻ, ഏഷ്യയിലെ പ്രധാന പങ്കാളികൾ തുടങ്ങിയവരെ ബൈഡൻ അഭിനന്ദിച്ചു വാഷിംഗ്ടണിൽ ബിസിനസ് തലവൻമാരെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു ബൈഡൻ. നാറ്റോയിലും പസഫിക്കിലും ഒരു ഐക്യമുന്നണി ഉണ്ടായിരുന്നുവെന്ന് ബൈഡൻ പറഞ്ഞു. ക്വാഡ് അംഗ രാജ്യങ്ങളിൽ ഇന്ത്യ ഇളകി നിൽക്കുകയാണ്. എന്നാൽ ജപ്പാൻ വളരെ ശക്തമാണ് പുടിന്റെ ആക്രമണത്തെ കൈകാര്യം ചെയ്യുന്ന കാര്യത്തിൽ ഓസ്‌ട്രേലിയയും…

Read More

നിർണായക ദിനം: ദിലീപിന്റെ മുൻകൂർ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും

  നടിയെ ആക്രമിച്ച കേസിൽ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ നടൻ ദിലീപിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. രാവിലെ 10.15നാണ് ഹർജിയിൽ വാദം കേൾക്കുക. എല്ലാ കേസ്  പോലെ തന്നെയാണ് ഈ കേസെന്നും വാദത്തിന് അധിക സമയം എടുക്കുന്നതിനാലാണ് കേസ് മാറ്റുന്നതെന്നും കോടതി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു കേസിൽ ദിലിപിനെതിരെ വധശ്രമത്തിനുള്ള 302 വകുപ്പ് കൂടി കഴിഞ്ഞ ദിവസം ചേർത്തിട്ടുണ്ട്. നേരത്തെ ഗൂഢാലോചന കുറ്റം മാത്രമായിരുന്നു ചേർത്തിരുന്നത്. ചുമത്തിയ വകുപ്പുകളിൽ മാറ്റം…

Read More

ഇന്ന് മഹാശിവരാത്രി; വിവിധ ക്ഷേത്രങ്ങളില്‍ ബലിതര്‍പ്പണ കേന്ദ്രങ്ങളില്‍ വന്‍ ഭക്തജനത്തിരക്ക്

ഇന്ന് മഹാശിവരാത്രി. ശിവരാത്രിക്കായി ആലുവ മണപ്പുറം ഒരുങ്ങി. പുലര്‍ച്ചെ ബലിതര്‍പ്പണ ചടങ്ങുകള്‍ ആരംഭിച്ചു. മഹാദേവക്ഷേത്രത്തില്‍ പ്രത്യേക പൂജകളും ഉണ്ടാകും. 116 ബലിത്തറകളാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഇത്തവണ ഒരുക്കിയിരിക്കുന്നത്. (maha shivaratri 2026 aluva temple)സുരക്ഷയ്ക്കായി 1500 പോലീസ് ഉദ്യോഗസ്ഥരെ മണപ്പുറത്തും ക്ഷേത്ര പരിസരത്തുമായി വിന്യസിക്കും. സ്‌കൂബ ടീം, 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം, ആംബുലന്‍സ് സേവനം എന്നിവ സജ്ജീകരിച്ചിട്ടുണ്ട്. തിരക്ക് പരിഗണിച്ച് കെഎസ്ആര്‍ടിസി പ്രത്യേക സര്‍വീസുകള്‍ നടത്തും. ഞായറാഴ്ച ആയതിനാല്‍ പതിവിലും കൂടുതല്‍ തിരക്കാണ്…

Read More

മുള്ളൻപ്പന്നിയെ അടിച്ചു കൊന്ന കേസ്; വെള്ളനാട് ശശിയുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി

മുള്ളൻപ്പന്നിയെ അടിച്ചു കൊന്ന കേസിൽ വെള്ളനാട് പഞ്ചായത്ത് പ്രസിഡൻ്റും സിപിഐഎം നേതാവുമായ വെള്ളനാട് ശശിയുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി കോടതി.തിരുവനന്തപുരം സെഷൻസ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. ഉത്തരവാദിത്തപ്പെട്ട പദവിയിൽ ഇരിക്കുന്ന വ്യക്തി ചെയ്ത പ്രവർത്തി ചെറുതായി കാണാൻ കഴിയില്ലെന്നാണ് കോടതി നിരീക്ഷണം. നാട്ടുകാരിൽ ഒരാളുടെ വീട്ടിലാണ് മുള്ളൻപന്നി കയറിയത്. വനംവകുപ്പ് ഉദ്യോഗസ്ഥരെ കാത്തിരിക്കുന്നതിനിടെ സ്ഥലത്തെത്തിയ വെള്ളനാട് ശശി ഇരുമ്പുപൈപ്പ് ഉപയോഗിച്ച് മുള്ളൻപന്നിയെ അടിക്കുകയായിരുന്നു. മൊബൈലിൽ പകർത്തിയ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചു. പിന്നാലെ, ശശിയെ തിരക്കി വനംവകുപ്പ് ഉദ്യോഗസ്ഥർ…

Read More

കൈലാഖിന് ഇനി സ്‌പോര്‍ട്ടി ലുക്ക്; കൈലാഖ് സ്‌പോർട്ട്‌ലൈൻ അവതരിപ്പിച്ച് സ്കോഡ

സ്‌കോഡയുടെ ടോപ്പ് സെല്ലിങ് SUV കൈലാഖിന് പുതിയ വേരിയന്റ് അവതരിപ്പിച്ച് സ്കോഡ. കൈലാഖ് സ്‌പോർട്ട്‌ലൈൻ എന്ന വേരിയന്റ് അവതരിപ്പിച്ചാണ് നിർമാതാക്കൾ ഈ വാഹനത്തിന്റെ നിര വികസിപ്പിച്ചിരിക്കുന്നത്. 11.32 ലക്ഷം മുതൽ 12.32 ലക്ഷം രൂപ വരെ (എക്സ്-ഷോറൂം) വിലയിലാണ് സ്കോഡ ഇന്ത്യയിൽ ‘കൈലാഖ് സ്പോർട്ട്‌ലൈൻ’ അവതരിപ്പിച്ചിരിക്കുന്നത്. കൈലാഖ് നിരയിലേക്ക് കൂടുതൽ സ്പോർട്ടിയായ രൂപഭംഗിയുള്ള ‘സ്പോർട്ട്‌ലൈൻ’ വകഭേദം എത്തുമെന്ന 2026 ജൂണിലെ റിപ്പോർട്ടിന് പിന്നാലെയാണ് വാഹനം അവതരിപ്പിച്ചത്. മിഡ്-സ്പെക്ക് സിഗ്നേച്ചർ+ ഉയർന്ന വകഭേദമായ പ്രസ്റ്റീജ് എന്നിവയ്ക്കിടയിലായാണ് കൈലാഖ് സ്പോർട്ട്‌ലൈൻ…

Read More

സംസ്ഥാനത്ത് മൂന്ന് പേരില്‍ ഒമിക്രോണ്‍ സംശയം; പരിശോധനാ ഫലം ഇന്ന് ലഭിച്ചേക്കും

  കോഴിക്കോട്: സംസ്ഥാനത്ത് ഒമിക്രോണ്‍ വകഭേദം സംശയിക്കുന്ന മൂന്ന് പേരുടെ ജനിതക ശ്രേണീകരണ ഫലം ഇന്ന് ലഭിച്ചേക്കും. പരിശോധനയുടെ വേഗത കൂട്ടാനുള്ള നിര്‍ദേശം ആരോഗ്യവകുപ്പ് നല്‍കിയിട്ടുണ്ട്. എത്രയും വേഗം തന്നെ പരിശോധനാ ഫലം നല്‍കണമെന്നുള്ള ആവശ്യവും ഉന്നയിച്ചിട്ടുള്ളതായാണ് വിവരം. ഒമിക്രോണ്‍ റിപ്പോര്‍ട്ട് ചെയ്ത രാജ്യങ്ങളില്‍ നിന്നെത്തിയ രണ്ട് പേരും ഒരാളുടെ അമ്മയുമാണ് കോവിഡ് പോസിറ്റീവായതിനെ തുടര്‍ന്ന് ഒമിക്രോണ്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. മൂന്ന് പേരും കോവിഡിന്റെ രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചവരും രോഗലക്ഷണങ്ങള്‍ ഇല്ലാത്തവരുമായിരുന്നു. ബ്രിട്ടണില്‍ നിന്ന് കോഴിക്കോടെത്തിയ…

Read More

തലസ്ഥാനത്ത് രാജേഷോ ശ്രീലേഖയോ? തദ്ദേശ സ്ഥാപനങ്ങളിലെ അധ്യക്ഷന്മാരെ തീരുമാനിക്കാന്‍ ചര്‍ച്ചകള്‍ തുടര്‍ന്ന് മുന്നണികള്‍

തദ്ദേശ സ്ഥാപനങ്ങളിലെ അധ്യക്ഷന്മാരെ തീരുമാനിക്കാന്‍ ചര്‍ച്ചകള്‍ തുടര്‍ന്ന് മുന്നണികള്‍. തിരുവനന്തപുരം മേയര്‍ സ്ഥാനത്തേക്ക് വി വി രാജേഷും ,ആര്‍ ശ്രീലേഖയും ആണ് പരിഗണനയിലുള്ളത്. കൊച്ചി, തൃശൂര്‍, കണ്ണൂര്‍ മേയര്‍മാരുടെ കാര്യത്തില്‍ ഉടന്‍ തീരുമാനമെന്ന് കോണ്‍ഗ്രസ്. കെപിസിസി ജനറല്‍ സെക്രട്ടറി ദീപ്തി മേരി വര്‍ഗീസ്, വി.കെ മിനിമോള്‍, ഷൈനി മാത്യു എന്നിവരുടെ പേരുകളാണ് കൊച്ചി കോര്‍പ്പറേഷന്‍ മേയര്‍ സ്ഥാനത്തേക്ക് പരിഗണനയിലുള്ളത്. കോഴിക്കോട് ഡോ. എസ് ജയശ്രീയെ മേയര്‍ സ്ഥാനത്തേക്ക് പരിഗണിക്കാനാണ് സിപിഐഎം നീക്കം. തലസ്ഥാന നഗരഭരണം പിടിച്ച ബി.ജെ.പി…

Read More

മെലിറ്റോപോൾ നഗരത്തിന്റെ മേയറെ റഷ്യൻ സൈന്യം തട്ടിക്കൊണ്ടു പോയതായി യുക്രൈൻ

  മെലിറ്റോപോൾ നഗരത്തിന്റെ മേയറെ റഷ്യൻ സൈന്യം തട്ടിക്കൊണ്ടു പോയതായി യുക്രൈൻ. മേയർ ഇവാൻ ഫെഡൊറോവിനെ വെള്ളിയാഴ്ച റഷ്യൻ സൈന്യം തട്ടിക്കൊണ്ടു പോയെന്നാണ് യുക്രൈൻ പാർലമെന്റ് ഔദ്യോഗിക ട്വിറ്റർ ഹാൻഡിൽ വഴി അറിയിച്ചത്. പത്ത് പേരടങ്ങുന്ന റഷ്യൻ സൈന്യമാണ് മേയറെ തട്ടിക്കൊണ്ടുപോയതെന്നും യുക്രൈൻ അറിയിച്ചു. വെള്ളിയാഴ്ച വൈകുന്നേരം പുറത്തുവിട്ട വീഡിയോ വഴി യുക്രൈൻ പ്രസിഡന്റ് സെലൻസ്‌കിസും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട് റഷ്യൻ സൈന്യത്തിന്റെ നിയന്ത്രണത്തിലുള്ള തെക്കൻ യുക്രൈൻ നഗരമാണ് മെലിറ്റോപോൾ. കഴിഞ്ഞ ദിവസം റീജ്യണൽ കൗൺസിലിലെ ഒരംഗത്തെയും റഷ്യൻ…

Read More