വിദേശത്ത് നിന്നെത്തുന്നവർക്ക് ഏഴ് ദിവസം ഹോം ക്വാറന്റൈൻ നിർബന്ധമാക്കുമെന്ന് ആരോഗ്യമന്ത്രി

  വിദേശരാജ്യങ്ങളിൽ നിന്നും സംസ്ഥാനത്ത് എത്തുന്ന എല്ലാ യാത്രക്കാർക്കും ഏഴ് ദിവസം നിർബന്ധിത ഹോം ക്വാറന്റൈൻ ഏർപ്പെടുത്തുമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. എട്ടാം ദിവസം ആർടിപിസിആർ പരിശോധന നടത്തുമെന്നും മന്ത്രി അറിയിച്ചു. ഒമിക്രോൺ വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് നിർദേശം. ലോ റിസ്‌ക് രാജ്യങ്ങളിൽ നിന്ന് വരുന്നവരിൽ കൂടുതൽ പേർക്ക് ഒമിക്രോൺ സ്ഥിരീകരിച്ചതിനാൽ അവർക്കും ഹോം ക്വാറന്റൈൻ വേണമെന്ന് സംസ്ഥാനം ആവശ്യപ്പെട്ടിരുന്നു. കേന്ദ്ര മാർഗനിർദേശ പ്രകാരം ഹോം ക്വാറന്റൈൻ വ്യവസ്ഥകൾ കർശനമാക്കുമെന്നാണ് ആരോഗ്യമന്ത്രി അറിയിച്ചത്. കേന്ദ്ര മാർഗനിർദേശ പ്രകാരം…

Read More

സംസ്ഥാനത്ത് ഇന്ന് 12,868 പേർക്ക് കൊവിഡ്, 124 മരണം; 11,564 പേർക്ക് രോഗമുക്തി

  സംസ്ഥാനത്ത് ഇന്ന് 12,868 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1561, കോഴിക്കോട് 1381, തിരുവനന്തപുരം 1341, തൃശൂർ 1304, കൊല്ലം 1186, എറണാകുളം 1153, പാലക്കാട് 1050, ആലപ്പുഴ 832, കണ്ണൂർ 766, കാസർഗോഡ് 765, കോട്ടയം 504, പത്തനംതിട്ട 398, ഇടുക്കി 361, വയനാട് 266 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,24,886 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.3 ആണ്. റുട്ടീൻ സാമ്പിൾ, സെന്റിനൽ…

Read More

ഇന്ത്യയ്ക്ക് സഹായം നീട്ടി സൗദി; ഓക്‌സിജനും സിലിണ്ടറുകളും എത്തിക്കും

  റിയാദ്: ഓക്‌സിജൻ ക്ഷാമം രൂക്ഷമായ ഇന്ത്യയിലേക്ക് സൗദി അറേബ്യയുടെ സഹായ ഹസ്തം. രാജ്യത്തേക്ക് 80 മെട്രിക് ടൺ ലിക്വിഡ് ഓക്‌സിജനും നാല് ഐഎസ്ഒ ക്രയോജനിക് ടാങ്കുകളും എത്തിക്കാൻ സൗദി തീരുമാനിച്ചു. അദാനി ഗ്രൂപ്പുമായും എംഎസ് ലിൻഡെ ഗ്രൂപ്പുമായും സഹകരിച്ചാണ് ഓക്‌സിജൻ ഇന്ത്യയിലെത്തിക്കുന്നത്. റിയാദിലെ ഇന്ത്യൻ എംബസിയാണ് ചിത്രങ്ങൾ സഹിതം ഇക്കാര്യങ്ങൾ ട്വീറ്റ് ചെയ്തത്. അദാനിയുമായും ലിൻഡെയുമായും സഹകരിക്കുന്നതിൽ അഭിമാനമുണ്ടെന്നും എംബസി ട്വീറ്റിൽ വ്യക്തമാക്കി. ദമാമിൽ നിന്ന് ഗുജറാത്തിലെ മുണ്ട്ര തുറമുഖത്തേക്കാണ് ടാങ്കുകളും ലിക്വിഡ് ഓക്‌സിജനും എത്തിക്കുക….

Read More

ശബരിമല സ്വർണ്ണപാളി വിവാദം; ഉദ്യോഗസ്ഥർക്ക് വീഴ്ചയുണ്ടായി, ഉണ്ണികൃഷ്ണൻ പോറ്റിയെ അറിയില്ല; പി എസ് പ്രശാന്ത്

2019 ൽ സ്വർണ്ണപ്പാളി സ്പോൺസർക്ക് കൈമാറിയതില്‍ ഉദ്യോഗസ്ഥ തലവീഴ്ച ഉണ്ടായി സമ്മതിച്ച് ദേവസ്വം പ്രസിഡന്റ് പി എസ് പ്രശാന്ത്. ഉണ്ണികൃഷ്ണൻ പോറ്റിയുടെ കൈയിൽ സ്വർണപാളി കൊടുത്തുവിട്ടത് തെറ്റായിപോയി. ബോർഡിന്റെ തീരുമാനം ഉണ്ണികൃഷ്ണൻ പോറ്റിക്ക് നൽകാൻ അല്ലായിരുന്നു. 1999- 2025 വരെയുള്ള ഇടപാടുകൾ പരിശോധിക്കണം. ഇക്കാര്യത്തിൽ സമഗ്രമായ അന്വേഷണം വേണമെന്ന് ദേവസ്വം ബോർഡ് കോടതിയിൽ ആവശ്യപ്പെടും. കോടതിയുടെ അന്വേഷണം പൂർത്തിയായ ശേഷം കൂടുതൽ തീരുമാനമെടുക്കുമെന്ന് പി എസ് പ്രശാന്ത് പ്രതികരിച്ചു. ശബരിമലയിലെ സ്വർണ്ണം ഇടപാടുമായി ബന്ധപ്പെട്ടുള്ള രജിസ്റ്ററുകൾ കൃത്യമാണ്….

Read More

രണ്ട് ലക്ഷം രൂപയുടെ വായ്പയുടെ പേരില്‍ കോടതിയില്‍ നിന്ന് നോട്ടീസ് ലഭിച്ചു; പിന്നാലെ ആദിവാസി വയോധികന്‍ തൂങ്ങിമരിച്ചു

വയനാട് നെന്മേനിയില്‍ ആദിവാസി വിഭാഗത്തില്‍പ്പെട്ട വയോധികന്‍ തൂങ്ങി മരിച്ചു.അമ്പുകുത്തി കൈപ്പഞ്ചേരി ഉന്നതിയിലെ ശങ്കരന്‍കുട്ടിയാണ് മരിച്ചത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് എടുത്ത ബാങ്ക് വായ്പയുടെ പേരില്‍ ബത്തേരി മുന്‍സിഫ് കോടതിയില്‍ നിന്ന് നോട്ടീസ് ലഭിച്ചതാണ് ആത്മഹത്യക്ക് കാരണമെന്ന് ശങ്കരന്‍കുട്ടിയുടെ കുടുംബാംഗങ്ങള്‍ പറഞ്ഞു. ശങ്കരന്‍കുട്ടിയെ വീടിനോടു ചേര്‍ന്നുള്ള കാപ്പിത്തോട്ടത്തില്‍ ആണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ബാങ്ക് വായ്പ തിരിച്ചടവു മുടങ്ങിയതുമായി ബന്ധപ്പെട്ട് കോടതിയില്‍ നിന്ന് നോട്ടീസ് ലഭിച്ചതിനെ തുടര്‍ന്ന് ശങ്കരന്‍കുട്ടി മനപ്രയാസത്തിലായിരുന്നു എന്ന് കുടുംബാംഗങ്ങള്‍ പറയുന്നു.20 വര്‍ഷം മുമ്പ് ശങ്കരന്‍കുട്ടി സുല്‍ത്താന്‍…

Read More

ലോക്ക് ഡൗൺ വരുമെന്ന് ആശങ്ക; കുടിയേറ്റ തൊഴിലാളികൾ കൂട്ടത്തോടെ മടങ്ങുന്നു

രാജ്യത്ത് കൊവിഡ് വ്യാപനം അതിരൂക്ഷമായ സ്ഥിതിയിലേക്ക് എത്തിയതോടെ ഇതര സംസ്ഥാന തൊഴിലാളികൾ സ്വദേശങ്ങളിലേക്ക് മടങ്ങുന്നു. വീണ്ടും ലോക്ക് ഡൗൺ ഏർപ്പെടുത്തിയേക്കുമെന്ന ആശങ്കയെ തുടർന്നാണ് തൊഴിലാളികൾ മടങ്ങുന്നത് മുംബൈ, നാസിക്, പൂനെ നഗരങ്ങളിലെ കുടിയേറ്റ തൊഴിലാളികളാണ് തിരിച്ചുപോകുന്നത്. മധ്യപ്രദേശ്, ഉത്തർപ്രദേശ്, ബിഹാർ സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ് മടങ്ങുന്നത്. തൊഴിലാളികളുടെ കൂട്ടത്തോടെയുള്ള മടക്കം നഗരങ്ങളിലെ വ്യവസായ, നിർമാണ, ഹോട്ടൽ മേഖലകളെ സാരമായി ബാധിക്കും മഹാരാഷ്ട്രയിൽ ഞായറാഴ്ച മുതൽ രാത്രികാല കർഫ്യു ഏർപ്പെടുത്തിയിരുന്നു. ലോക്ക് ഡൗണും പിന്നാലെ ഏർപ്പെടുത്തുമെന്ന അഭ്യൂഹവും സംസ്ഥാനത്ത് പരന്നിട്ടുണ്ട്….

Read More

ബട്‌ലര്‍ ഷോ; ഇന്ത്യ തരിപ്പണമാക്കി: ഉജ്ജ്വല ജയത്തോടെ ഇംഗ്ലണ്ട് വീണ്ടും മുന്നില്‍

ടോസ് ജയിക്കുന്നവര്‍ കളിയും ജയിക്കുന്ന പതിവ് ഇന്ത്യ- ഇംഗ്ലണ്ട് ടി20 പരമ്പരയില്‍ ആവര്‍ത്തിക്കുകയാണ്. മൂന്നാം ടി20യില്‍ ടോസ് നേടിയ ഇംഗ്ലണ്ട് കളിയും ജയിച്ച് പരമ്പരയില്‍ വീണ്ടും മുന്നിലെത്തി. ഇന്ത്യയെ എട്ടു വിക്കറ്റിനാണ് ലോക ഒന്നാംനമ്പര്‍ ടീം കെട്ടുകെട്ടിച്ചത്. ഇതോടെ അഞ്ചു മല്‍സരങ്ങളുടെ പരമ്പരയില്‍ ഇംഗ്ലണ്ട് 2-1ന് മുന്നില്‍ കടന്നു. ശേഷിച്ച രണ്ടു മല്‍സരങ്ങളില്‍ ഒന്നില്‍ ജയിച്ചാല്‍ ഇംഗ്ലണ്ടിന് ഇനി പരമ്പര പോക്കറ്റിലാക്കാം. ബൗളിങില്‍ മൂന്നു വിക്കറ്റുമായി മാര്‍ക്ക് വുഡും ബാറ്റിങില്‍ ജോസ് ബട്‌ലറും (83*) ഹീറോസായപ്പോള്‍ മൂന്നാം…

Read More

തവിഞ്ഞാല്‍ പഞ്ചായത്ത് പൂര്‍ണമായി കണ്ടെയ്ന്‍മെന്റാക്കി; വാളാട് സമ്പര്‍ക്ക വ്യാപനം: മരണാനന്തര- വിവാഹ ചടങ്ങുകളില്‍ പങ്കെടുത്ത എല്ലാവരും ബന്ധപ്പെടണം: കളക്ടർ

തവിഞ്ഞാല്‍ പഞ്ചായത്തിലെ എല്ലാ വാര്‍ഡുകളും കണ്ടെയ്ന്‍മെന്റ് സോണായി ജില്ലാ കലക്ടര്‍ പ്രഖ്യാപിച്ചു. വാളാട് സമ്പര്‍ക്ക വ്യാപനം: മരണാനന്തര- വിവാഹ ചടങ്ങുകളില്‍ പങ്കെടുത്ത എല്ലാവരും ബന്ധപ്പെടണം തവിഞ്ഞാല്‍ പഞ്ചായത്തിലെ വാളാട് സമ്പര്‍ക്ക വ്യാപനത്തിന് കാരണമായ മരണാനന്തര ചടങ്ങിലും വിവാഹ ചടങ്ങിലും പങ്കെടുത്ത എല്ലാവരും നിര്‍ബന്ധമായും ബന്ധപ്പെട്ട പ്രാഥമികാരോഗ്യ കേന്ദങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് ജില്ലാ കലക്ടര്‍ ഡോ. അദീല അബ്ദുള്ള അറിയിച്ചു. രണ്ട് ചടങ്ങുകളിലും പങ്കെടുത്ത എല്ലാവരെയും അടിയന്തര പരിശോധനയ്ക്ക് വിധേയമാക്കേണ്ടതുണ്ടെന്നും ആരും റിപ്പോര്‍ട്ട് ചെയ്യാതിരിക്കരുതെന്നും കലക്ടര്‍ അഭ്യര്‍ഥിച്ചു.

Read More

ശാസ്ത്രീയമായി കാര്യങ്ങൾ പറയുകയാണ് മന്ത്രി ചെയ്യേണ്ടത്: കെ മുരളീധരനെ വിമർശിച്ച് കെ കെ ശൈലജ

  കണ്ണൂർ: ആരോഗ്യ മന്ത്രി കെ മുരളീധരനെതിരെ വിമർശനവുമായി മുൻ ആരോഗ്യമന്ത്രി കെ കെ ശൈലജ. മന്ത്രിയുടെ അതേ ഭാഷയിൽ പ്രതികരണം നടത്താനില്ലെന്ന് വ്യക്തമാക്കിയ കെ കെ ശൈലജ പക്ഷെ നിപയെ നിസാരവത്കരിക്കാൻ പാടില്ലെന്നും വ്യക്തമാക്കി. ഉത്തരവാദിത്തത്തോടെ കാര്യങ്ങൾ ചെയ്യണം. മന്ത്രി സ്ഥലത്ത് ക്യാമ്പ് ചെയ്യണം എന്ന് പറയുന്നത് വെറുതെയല്ല. ഉദ്യോഗസ്ഥന്മാരിൽ പല അഭിപ്രായവുമുണ്ടാകും. അഭിപ്രായ സമന്വയത്തിന് മന്ത്രിയുടെ സാന്നിധ്യം ഏറെ ഗുണം ചെയ്യുമെന്നും കെ കെ ശൈലജ ചൂണ്ടിക്കാണിച്ചു.   പ്രതിപക്ഷത്തിരിക്കുമ്പോൾ പറയുന്നത് മന്ത്രിയായാൽ ബാധകമല്ലെന്ന്…

Read More

ദുരിതപൂരിതമായ 20 ദിവസം, ആശുപത്രി വാസത്തിനു ശേഷം ഈശ്വരാനുഗ്രഹത്താല്‍ വീട്ടിലേക്ക് മടങ്ങുന്നു: നടന്‍ കൈലാസ് നാഥ്

ഇരുപത് ദിവസത്തെ ആശുപത്രി വാസത്തിന് പിന്നാലെ നടന്‍ കൈലാസ് നാഥ് വീട്ടിലേക്ക് മടങ്ങി. നോണ്‍ ആല്‍ക്കഹോളിക്ക് ലിവര്‍ സിറോറിസ് ബാധിച്ച് ചികിത്സയിലായിരുന്നു കൈലാസ് നാഥ്. അസുഖം ഭേദമായതായി വീട്ടിലേക്ക് മടങ്ങിയ വിവരം കൈലാസിന്റെ സുഹൃത്ത് സുരേഷ്‌കുമാര്‍ രവീന്ദ്രന്‍ ആണ് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. നടന്‍ സജിന്‍ ആയിരുന്നു ആദ്യം കൈലാസിന്റെ അവസ്ഥ പങ്കുവച്ച് രംഗത്തെത്തിയത്. നടന്റെ ചികിത്സയ്ക്കും ദിവസേനയുള്ള ആശുപത്രി ചിലവിനും കുടുംബം ബുദ്ധിമുട്ടുകയാണെന്നും സജിന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചിരുന്നു. കൈലാസ് പറഞ്ഞ വാക്കുകള്‍ കുറിച്ചാണ് സുരേഷ് കുമാറിന്റെ…

Read More