കൊവിഡ് വ്യാപനം: സംസ്ഥാനത്ത് 12 ട്രെയിനുകൾ റദ്ദാക്കി

 

കൊവിഡ് സുരക്ഷാ നിയന്ത്രണങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് 12 ട്രെയിനുകൾ റദ്ദാക്കി. ശനി, ഞായർ ദിവസങ്ങളിലെ 12 ട്രെയിനുകളാണ് റദ്ദാക്കിയത്. തിരുവനന്തപുരം ഡിവിഷനിലെ നാല് ട്രെയിനുകളും പാലക്കാട് ഡിവിഷനിലെ എട്ട് ട്രെയിനുകളുമാണ് റദ്ദാക്കിയത്

തിരുവനന്തപുരം ഡിവിഷൻ

നാഗർകോവിൽ-കോട്ടയം എക്‌സ്പ്രസ്(16366)
കോട്ടയം-കൊല്ലം അൺ റിസർവ്ഡ് എക്‌സ്പ്രസ്(06431)
കൊല്ലം-തിരുവനന്തപുരം അൺ റിസർവ്ഡ് എക്‌സ്പ്രസ്(06425)
തിരുവനന്തപുരം-നാഗർകോവിൽ അൺ റിസർവ്ഡ്(06435)

പാലക്കാട് ഡിവിഷൻ

ഷൊർണൂർ-കണ്ണൂർ അൺ റിസർവ്ഡ്(06023)
കണ്ണൂർ-ഷൊർണൂർ അൺ റിസർവ്ഡ്(06024)
കണ്ണൂർ-മംഗളൂരു അൺ റിസർവ്ഡ്(06477)
മംഗളൂരു-കണ്ണൂർ അൺ റിസർവ്ഡ്(06478)
കോഴിക്കോട്-കണ്ണൂർ അൺ റിസർവ്ഡ്(06481)
കണ്ണൂർ-ചെറുവത്തൂർ അൺ റിസർവ്ഡ്)06469)
ചെറുവത്തൂർ-മംഗളൂരു അൺ റിസർവ്ഡ്(06491)
മംഗളൂരു-കോഴിക്കോട് എക്‌സ്പ്രസ്(16610)