24 മണിക്കൂറിനിടെ പരിശോധിച്ചത് 65,158 സാമ്പിളുകൾ; ഇനി ചികിത്സയിലുള്ളത് 79,185 പേർ

  സംസ്ഥാനത്ത് കൊവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 6439 പേർ രോഗമുക്തി നേടി. തിരുവനന്തപുരം 754, കൊല്ലം 848, പത്തനംതിട്ട 406, ആലപ്പുഴ 455, കോട്ടയം 155, ഇടുക്കി 195, എറണാകുളം 918, തൃശൂർ 38, പാലക്കാട് 423, മലപ്പുറം 560, കോഴിക്കോട് 760, വയനാട് 329, കണ്ണൂർ 451, കാസർഗോഡ് 147 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 79,185 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 48,57,181 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി. കഴിഞ്ഞ…

Read More

മിനിമം വേതനം പുതുക്കണം; സെക്രട്ടറിയേറ്റിലേക്ക് ഫാർമസിസ്റ്റുകളുടെ ഉജ്വല മാർച്ച്

  തിരുവനന്തപുരം: സർക്കാരിതര മേഖലയിൽ ജോലി ചെയ്യുന്ന ഫാർമസിസ്റ്റുകളുടെ സംഘടനയായ കേരള പ്രൈവറ്റ് ഫാർമസിസ്റ്റ്സ് അസോസിയേഷൻ (കെപിപിഎ ) സംസ്ഥാന കമ്മറ്റിയുടെ അഭിമുഖ്യത്തിൽ  ഫാർമസിസ്റ്റുകൾ സെകട്ടറിയേറ്റ് മാർച്ചും , ധർണ്ണയും നടത്തി മിനിമം വേതനം പുതുക്കി നിശ്ചയിക്കുക, ക്ഷേമനിധിയും, പെൻഷനും കാലോചിതമായി പരിഷ്കരിക്കുക, ഫാർമസിസ്റ്റ് പി എസ് സി ലീസ്റ്റിൽ നിന്നുള്ള നിയമനം ത്വരിതപ്പെടുത്തുക, സ്വകാര്യ ഫാർമസിസ്റ്റുമാരെ ഇ എസ് ഐ പരിധിയിൽ ഉൾപ്പെടുത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കൊണ്ടാണ് സമരപരിപാടി സംഘടിപ്പിച്ചത്. സിഐടിയു സംസ്ഥാന സെക്രട്ടറി…

Read More

ലുലുവിന്റെ പേരില്‍ ഓഫറുമായി വ്യാജ വെബ്‌സൈറ്റ്;നിയമനടപടി സ്വീകരിക്കുമെന്ന് ലുലു ഗ്രൂപ്പ്

കൊച്ചി: ലുലു ഹൈപ്പര്‍ മാര്‍ക്കറ്റിന്റെ 20ാം വാര്‍ഷികത്തിന്റെ ഓഫര്‍ എന്ന പേരില്‍ വ്യാപകമായി ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ നടക്കുകയാണെന്നും ഇതിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും ലുലു ഗ്രൂപ്പ് ഇന്ത്യ സിഇഒ എം എ നിഷാദ് വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.സോഷ്യല്‍ മീഡിയയില്‍ വ്യാജ ക്യാംപയിനാണ് ലുലു ഗ്രൂപ്പിന്റെ പേരിലായി നടക്കുന്നത്. വ്യാജ ഓണ്‍ലൈന്‍ വഴിയാണ് ലുലു ഗ്രൂപ്പിന്റേത് എന്ന തട്ടിപ്പ് വ്യാപകമായി പ്രചരിക്കുന്നത്. ഈ വെബ്‌സൈറ്റിനിന് ലുലു ഓണ്‍ലൈനുമായി യാതൊരു ബന്ധവുമില്ലെന്ന് സിഇഒ എം എ നിഷാദ് പറഞ്ഞു. വ്യാജ…

Read More

പനമരം കൈതക്കൽ കൊയ്ലേരി റോഡ് ഗതാഗത യോഗ്യമാകുക :യുഡിഫ് തിരുനെല്ലി പഞ്ചായത്ത്‌ കമ്മിറ്റി

കാട്ടിക്കുളം :കുറുവ ദ്വീപ്,  തോൽപ്പെട്ടി തിരുനെല്ലി ഉൾപ്പടെ ഉള്ള വിനോദ സഞ്ചാര മേഖലകളിലേക് നിത്യേന എത്തുന്ന നൂറ് കണക്കിന് വിനോദ സഞ്ചാരികളെ നഷ്ടപെടാൻ ഈ റോഡ് നിർമാണം വൈകുന്നത് കാരണമാകുന്നു. പനമരം, മാനന്തവാടി, തിരുനെല്ലി പഞ്ചായത്ത്കളെ ഒരേ പോലെ ബന്ധിപ്പിക്കുന്ന പ്രധാന റോഡും, അതിർത്തി പ്രദേശത്തെ ജനങ്ങൾക്കും,തിരുനെല്ലി പഞ്ചായത്ത്‌നെയും ജില്ലാ ആസ്ഥാനതെക്ക് എത്തിച്ചേരാൻ ഏറ്റവും എളുപ്പത്തിൽ ഉള്ള ഈ റോഡ് നിർമാണം അനീഷ്‌ചിത മായി നീണ്ടു പോകുന്നത് വ്യാപാര മേഖലക്കും , മറ്റു ഇതര മേഖലകൾക്കും വലിയ…

Read More

റവാഡ ചന്ദ്രശേഖറിനെതിരെ കൊലക്കുറ്റത്തിന് കേസ് എടുക്കണം; പിണറായി വിജയൻ്റെ 1995ലെ നിയമസഭാ പ്രസംഗം പുറത്ത്

കൂത്തുപറമ്പ് വെടിവെപ്പുമായി ബന്ധപ്പെട്ട് അന്നത്തെ എഎസ്പി ആയിരുന്ന ഇപ്പോഴത്തെ ഡിജിപി റവാഡ ചന്ദ്രശേഖറിനെ രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ നടത്തിയ പ്രസംഗത്തിന്റെ രേഖ പുറത്ത്. റവാഡ ചന്ദ്രശേഖറിന് എതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് പിണറായി വിജയൻ ആവശ്യപ്പെട്ടതായി രേഖ വ്യക്തമാക്കുന്നു. കൂത്തുപറമ്പ് വെടിവെപ്പിന് ശേഷം 1995 ജനുവരി മുപ്പതിന് നടത്തിയ പ്രസംഗത്തിന്റെ രേഖയാണ് പുറത്തുവന്നത്. തലശ്ശേരി എഎസ്പി റവാഡ ചന്ദ്രശേഖറിന്റെ നേതൃത്വത്തിൽ പൊലീസ് സമരക്കാരെ അടിച്ചും എറിഞ്ഞും ഒതുക്കിക്കൊണ്ടിരുന്നു എന്ന് തുടങ്ങുന്ന ഒരു പത്ര റിപ്പോർട്ട്…

Read More

മന്ത്രിക്ക് സ്‌പെയിനിൽ പോകാൻ കരാർ ആവശ്യമില്ല; നാട്ടിലെ പ്രശ്‌നങ്ങൾ മറയ്ക്കാനുള്ള നീക്കമെന്ന് പിണറായി വിജയൻ

  തിരുവനന്തപുരം∙ അർജന്റീന ടീമും മെസിയും കേരളം സന്ദർശിക്കുന്നതിനായുള്ള നടപടിക്രമങ്ങളിൽ ഒരു ക്രമക്കേടും ഉണ്ടായിട്ടില്ലെന്നും അക്കാര്യങ്ങൾ മുൻകായികമന്ത്രി വിശദീകരിച്ചിട്ടുണ്ടെന്നും പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. മന്ത്രിക്കു സ്‌പെയിനിൽ പോകാൻ ഏതെങ്കിലും കരാർ ആവശ്യമില്ലെന്നും സർക്കാരുമായല്ല കരാർ എന്നും പിണറായി വിജയൻ പറഞ്ഞു. നാട്ടിൽ ഉണ്ടാകുന്ന പ്രശ്‌നങ്ങൾ മറയ്ക്കാനുള്ള നീക്കമാണിത്. എന്തെങ്കിലും അന്വേഷിക്കാനുണ്ടെങ്കിൽ അതു ചെയ്യട്ടെ. രാജ്യാന്തര മത്സരത്തിനു സജ്ജമാക്കാനാണ് കലൂർ സ്‌റ്റേഡിയം സ്‌പോൺസർക്ക് കൈമാറിയതെന്നും പിണറായി വിജയൻ പറഞ്ഞു.

Read More

സെമി ഹൈസ്പീഡ് റെയില്‍: ആശങ്കകള്‍ വേണ്ട: മുഖ്യമന്ത്രി

  തിരുവനന്തപുരം: സെമി ഹൈസ്പീഡ് റെയില്‍ പദ്ധതി സംബന്ധിച്ച് ആശങ്കകള്‍ വേണ്ടതില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു. എം.കെ. മുനീറിന്റെ അടിയന്തരപ്രമേയത്തിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. നമ്മുടെ സംസ്ഥാനത്ത് റോഡുകളിലുണ്ടാകുന്ന ഗതാഗതക്കുരുക്കും റോഡപകടങ്ങളും പൊതുവില്‍ ആളുകളില്‍ വലിയ ആശങ്കയാണുണ്ടാക്കുന്നത്. ഇതിനോടൊപ്പം തിരക്കേറിയ റോഡിലുണ്ടാകുന്ന അന്തരീക്ഷ മലിനീകരണവും വലിയൊരു പ്രശ്നമാണ്. നമ്മുടെ നാട്ടിലെ റെയില്‍ വികസനം വളരെ മന്ദഗതിയിലാണ്. സംസ്ഥാനത്തിന്റെ ഒരറ്റം മുതല്‍ മറ്റേ അറ്റം വരെ യാത്ര ചെയ്യാന്‍ 16 മണിക്കൂര്‍ വരെ എടുക്കുന്ന അവസ്ഥയാണുള്ളത്….

Read More

കഴിഞ്ഞ 5 വർഷം നേരിട്ട് ഇടപെട്ടു, നിമിഷപ്രിയയുടെ വധശിക്ഷ നീട്ടിയത് കേന്ദ്രസർക്കാരിൻ്റെ ഇടപെടലിലൂടെ’; വി മുരളീധരൻ

യെമനിൽ കൊലക്കേസിൽ തടവിൽ കഴിയുന്ന മലയാളി നഴ്‌സ് നിമിഷപ്രിയയുടെ വിഷയത്തിൽ കഴിഞ്ഞ 5 വർഷക്കാലം കേന്ദ്ര സർക്കാരിന്റെ പ്രതിനിധി എന്ന നിലയിൽ നേരിട്ട് ഇടപെട്ടിട്ടുണ്ടെന്ന് മുൻ കേന്ദ്രമന്ത്രി വി മുരളീധരൻ. നിരവധി സങ്കീർണതകൾ വിഷയത്തിൽ ഉണ്ട്, വിദേശകാര്യ വകുപ്പ് ഇടപെടൽ നടത്തുന്നു. വധശിക്ഷ മാറ്റി വെക്കുന്നതിൽ അടക്കം വിദേശകാര്യം മന്ത്രലയം ഇടപെട്ടിട്ടുണ്ട്. വിഷയത്തിൽ കേന്ദ്ര സർക്കാർ സാധ്യമായ എല്ലാ ഇടപെടലുകളും നടത്തുന്നുണ്ട്. വിദേശകാര്യ മന്ത്രാലയത്തിന്റെ ഇടപെടൽ വധശിക്ഷ നീട്ടിവെക്കുന്ന കാര്യം നടപ്പിലാക്കിയെന്നും അദ്ദേഹം തിരുവനന്തപുരത്ത് പ്രതികരിച്ചു. വിപഞ്ചികയുടെയും…

Read More

Pencil Drawing Photo Maker Application

Pencil Photo Sketch is a pro photo editor app to make you an artist by editing and creating pencil sketches from photos. Pencil Photo Sketch is a pro colour editing app to turn your photos into beautiful hand-drawn pencil sketches or colour pencil sketches. Pick from your gallery or capture from your camera to generate…

Read More

കേന്ദ്ര സർക്കാർ ജനങ്ങളെ കൊള്ളയടിക്കുന്നത് അവസാനിപ്പിക്കണം; കേരള വ്യാപാരി വ്യവസായി സമിതി

ആറ് വർഷമായി രാജ്യത്തെ ജനങ്ങളുടെ ജീവിതം ദുസ്സഹമാക്കി മാറ്റിയ കേന്ദ്ര സർക്കാർ ഈ ഭയാനകമായ കാല ഘട്ടത്തിലെങ്കിലും കൊള്ളയടി അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് വ്യാപാരി വ്യവസായി സമിതി സു. ബത്തേരി യൂണിറ്റ് കമ്മറ്റിയുടെ നേത്രത്വത്തിൽ കക്കോടൻ പെട്രോൾ പമ്പിനു മുമ്പിൽ പ്രതിഷേധ ധർണ്ണ നടത്തി. ധർണ്ണാ സമരം വ്യാപാരി വ്യവസായി സമിതി വയനാട് ജില്ലാ സെക്രട്ടറി എ.പി പ്രേഷിന്ത് ഉദ്ഘാടനം ചെയ്തു. ഈ കോവിഡ്ക്കാലത്ത് ഒന്നര വർഷത്തിനുള്ളിൽ മൂന്നുറ് ശതമാനം വില പെട്രൊളിനും ഡീസലിനും പാചകവാതകത്തിനും വർദ്ധിപ്പിച്ചത് കൊണ്ടാണ്…

Read More