വിഴിഞ്ഞം ഓഹരി കൈമാറ്റം; സർക്കാർ കൂടിയാലോചനയ്ക്ക് മുമ്പ് അദാനി വിവരം ഓഹരി വിപണികളെ അറിയിച്ചു
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ ഓഹരികൾ എം എസ് സിക്ക് കൈമാറാനുള്ള വിവരം അദാനി ഓഹരി വിപണികളെയും സെബിയെയും അറിയിച്ചു. സർക്കാരുമായായി കൂടിയാലോചന നടത്തും മുൻപ് തന്നെ ഇക്കാര്യം ഓഹരി വിപണിയെയും സെബിയെയും അറിയിച്ചു. ജൂൺ 29ന് ധാരണയായി. എന്നാൽ അദാനി ഗ്രൂപ്പിന്റെ ഏകപക്ഷീയമായ തീരുമാനത്തിൽ നിർണ്ണായക നീക്കവുമായി സംസ്ഥാന സർക്കാർ രംഗത്തെത്തി. സംഭവത്തിൽ വിശദമായ നിയമോപദേശം തേടാനും വിദഗ്ധ പരിശോധന നടത്താനും സർക്കാർ തീരുമാനിച്ചു. സംസ്ഥാന സർക്കാരുമായി ഉണ്ടാക്കിയ കൺസഷൻ കരാർ പ്രകാരം,…
