തൃശൂര്‍ വാടനപ്പള്ളിയില്‍ BJP പ്രവര്‍ത്തകര്‍ കിറ്റ് വിതരണം ചെയ്‌തെന്ന പരാതി; ചാമ്പ്യന്‍ ട്രേഡേഴ്സ് ഉടമ കസ്റ്റഡിയില്‍

തൃശൂര്‍ ജില്ലയിലെ മണലൂര്‍ മണ്ഡലത്തിലെ വാടനപ്പള്ളിയില്‍ ബിജെപി പ്രവര്‍ത്തകരുടെ കിറ്റ് വിതരണം യുഡിഎഫും എല്‍ഡിഎഫും തടഞ്ഞതില്‍ സംഘര്‍ഷാവസ്ഥ. വാടാനപ്പള്ളിയിലെ ചാംപ്യന്‍ സൂപ്പര്‍ മാര്‍ക്കറ്റില്‍ കിറ്റ് സൂക്ഷിച്ചിരിക്കുന്നുവെന്നാണ് ആരോപണം. പ്രവര്‍ത്തകര്‍ ഇരുവിഭാഗങ്ങളായി നിലയുറപ്പിച്ച് മുദ്രാവാക്യം വിളിച്ചു. (Complaint that BJP workers distributed kits in Vadanappally) നടന്‍ ദേവന്‍ ഗോഡൗണിനോട് ചേര്‍ന്ന കെട്ടിടത്തിന് അകത്ത് ഉണ്ടായിരുന്നു. കട ഉടമയെ കാണാന്‍ എത്തിയതെന്നാണ് ബിജെപി നേതാക്കളുടെ വാദം. ബിജെപി പ്രവര്‍ത്തകര്‍ എത്തിയ വാഹനങ്ങള്‍ പൊലിസ് പരിശോധിച്ചു. പ്രശ്‌നങ്ങള്‍ക്കിടയില്‍ ഗോഡൗണിനോട്…

Read More

‘പിണറായി വിജയൻ MLA സ്ഥാനം രാജി വയ്ക്കണം’: CPIM പാറശാല ഏരിയ കമ്മിറ്റി

  തിരഞ്ഞെടുപ്പ് പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് പിണറായി വിജയൻ എംഎഎൽഎ സ്ഥാനം രാജി വയ്ക്കണമെന്ന് സിപിഐഎം പാറശാല ഏരിയ കമ്മിറ്റിയിൽ വിമർശനം. പാറശാല ഏരിയ സെക്രട്ടറി അഡ്വ. എസ് അജയകുമാർ ആണ് രൂക്ഷവിമർശനം ഉന്നയിച്ചത്. പരാജയത്തിന്റെ പൂർണ്ണ ഉത്തരവാദിത്വം പിണറായി വിജയനെന്നും പ്രതിപക്ഷ നേതാവാകാൻ പിണറായി അയോഗ്യനെന്നും ഏരിയ സെക്രട്ടറി പറഞ്ഞു. ഇന്നലെയാണ് ഏരിയ കമ്മിറ്റി യോഗം നടന്നത്.     പാർട്ടി കോട്ടയിൽ പിണറായി വിജയൻ ആറ് റൗണ്ട് പിന്നിൽ പോയി. എംഎൽഎ സ്ഥാനം രാജിവച്ച്…

Read More

DAMAC Dubai Careers Group In UAE Announced Vacancies

Now is your chance to make a successful career with DAMAC Dubai Careers. There are jobs available here with DAMAC Group Careers for Property Development, Real Estate, Hotels, Resorts, Mall and Retail Jobs, Food & Beverage Jobs and many more. Group Name DAMAC Group Job Location Across UAE Nationality Selective Education Equivalent Degree/Diploma Experience Depending Upon…

Read More

Aries Group Of Companies Careers UAE

Aries Group Of Companies Careers UAE Get ready to grab these Outstanding opportunity by Aries Group Of Companies Dubai Careers that may take your career beyond your expectation in case you get hired. Therefore, you are requested to stick to this post and give yourself a chance by applying Aries Group Of Companies UAE Careers….

Read More

കുക്കു പരമേശ്വരനെതിരായ മെമ്മറി കാര്‍ഡ് വിവാദം: വനിതാ താരങ്ങള്‍ അമ്മ സംഘടനയില്‍ പരാതി നല്‍കും

നടി കുക്കു പരമേശ്വരനെതിരായ മെമ്മറി കാര്‍ഡ് വിവാദത്തില്‍ അമ്മ സംഘടനയില്‍ പരാതി നല്‍കാന്‍ ഒരു വിഭാഗം വനിതാ അംഗങ്ങള്‍. ഉഷ ഹസീന, പൊന്നമ്മ ബാബു, പ്രിയങ്ക, ലക്ഷ്മിപ്രിയ തുടങ്ങിയവരാണ് പരാതി നല്‍കാനൊരുങ്ങുന്നത്. ദുരനുഭവങ്ങള്‍ റെക്കോര്‍ഡ് ചെയ്ത മെമ്മറി കാര്‍ഡ് എവിടെയാണെന്ന് കുക്കു പരമേശ്വരന്‍ തന്നെ വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ടായിരിക്കും പരാതി. മീ ടു ആരോപണത്തിന്റെ പശ്ചാത്തലത്തിലാണ് കൊച്ചി ഹോളിഡേ ഇന്‍ ഹോട്ടലില്‍ വച്ച് കുക്കു പരമേശ്വരന്റെ നേതൃത്വത്തില്‍ 13 താരങ്ങള്‍ യോഗം ചേര്‍ന്നത്. ഈ യോഗത്തില്‍ സ്ത്രീകള്‍ തങ്ങള്‍ക്ക്…

Read More

ബുറേവി കേരളത്തിലേക്കും; നെയ്യാറ്റിൻകര വഴി കടന്നു പോകുമെന്ന് മുന്നറിയിപ്പ്

ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ബുറേവി ചുഴലിക്കാറ്റ് കേരളത്തിലും നേരിട്ട് പ്രവേശിക്കാൻ സാധ്യത. ചുഴലിക്കാറ്റിന്റേതായി പുറത്തുവന്ന ഏറ്റവും പുതിയ സഞ്ചാരപഥത്തിൽ കേരളവും ഉൾപ്പെടുന്നുണ്ട്. തിരുവനന്തപുരത്തെ നെയ്യാറ്റിൻകര വഴി ചുഴലിക്കാറ്റ് കടന്നു പോയേക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പുറത്തുവിട്ട വിവരം അതേസമയം നൂറ് കിലോമീറ്ററിൽ താഴെയാണ് ചുഴലിക്കാറ്റിന്റെ വേഗതയെന്നതിനാൽ അമിതമായ ആശങ്ക വേണ്ടെന്നും ജാഗ്രത പാലിച്ചാൽ മതിയെന്നും നിർദേസമുണ്ട്. ഇന്ന് ലങ്കൻ തീരം തൊടുന്ന ബുറേവി നാളെ തമിഴ്‌നാട് തീരത്ത് പ്രവേശിക്കും. കരയിലൂടെ കൂടുതൽ നീങ്ങുംതോറും കാറ്റിന്റെ വേഗത…

Read More

‘സിസ്റ്റത്തോടുള്ള പ്രതിഷേധം, കൈക്കൂലിയും ഇടനിലക്കാരും’; വാഹനത്തിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാത്ത ഓട്ടോ ഡ്രൈവർ ജീവനൊടുക്കി

മലപ്പുറം ∙ വാഹനത്തിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാത്തതിൽ മനംനൊന്ത് ഓട്ടോ ഡ്രൈവർ ജീവനൊടുക്കി. മലപ്പുറം കിഴിശ്ശേരി മുണ്ടംപറമ്പ് സ്വദേശി ഷൗക്കത്തലിയാണ് മോട്ടോർ വാഹന വകുപ്പിനെതിരെ ഗുരുതര ആരോപണം ഫെയ്സ്ബുക്കിലൂടെ ഉന്നയിച്ച ശേഷം ആത്മഹത്യ ചെയ്തത്. ഏജന്റ് ഇല്ലാതെ സമീപിച്ചപ്പോൾ നിരന്തരമായി ഫിറ്റ്നസ് നിഷേധിച്ചുവെന്നും തന്റെ മരണത്തിന് ഉത്തരവാദി മോട്ടോർ വാഹന വകുപ്പാണെന്നും ആത്മഹത്യക്കുറിപ്പിൽ പറയുന്നു. കൈക്കൂലി കൊടുത്തില്ല എന്ന ഏക കാരണം കൊണ്ട് അവർ എന്റെ ജീവിത മാർഗം തന്നെ തകർത്തു. സിസ്‌റ്റത്തോടുള്ള പ്രതിഷേധം കൂടിയാണ് എന്റെ…

Read More

ലൈഫ്മിഷൻ പദ്ധതി : മുഖ്യമന്ത്രിയുടെ മക്കളുടെ പങ്ക് അന്വേഷിക്കണമെന്ന് പി.കെ. ജയലക്ഷ്മി

മാനന്തവാടി: ലൈഫ്മിഷൻ പദ്ധതി നടത്തിപ്പിൻ്റെ മറവിൽ നടന്ന തട്ടിപ്പിൽ മുഖ്യമന്ത്രിയുടെ മക്കളുടെ പങ്ക് അന്വേഷിക്കണമെന്ന് എ.ഐ.സി.സി. മെംബറും കെ. പി.സി.സി.ജനറൽ സെക്രട്ടറിയും മുൻമന്ത്രിയുമായ പി.കെ.ജയലക്ഷമി അവശ്യപ്പെട്ടു . കെ.പി.സി. സി. യുടെ ആഹ്വാന പ്രകാരം കേരളത്തിലെ തദ്ദേശ സ്വയഭരണ സ്ഥാപനങ്ങളുടെ മുന്നിൽ പദ്ധതി വിഹിതം വെട്ടിക്കുറച്ചതിനെതിരെ ജന പ്രതിനിധികളുടെ നേതൃത്യത്തിൽ നടത്തുന്ന നിൽപ്പ് സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ. . കോൺസുലേറ്റ് ജനറലിൻ്റെ പാസ്പ്പോർട്ട് അടിച്ചുമാറ്റി കേരളത്തിലേക്ക് കടത്തിയ നയതന്ത്ര ബാഗേജുകളെ സംബന്ധിച്ചും പ്രളയ ഫണ്ട്…

Read More

‘കേന്ദ്രസർക്കാർ കർഷക വിരുദ്ധ നയങ്ങൾക്ക് നടപ്പാക്കുന്നു’; രാജ്യവ്യാപക പ്രതിഷേധമാർച്ച് നടത്താൻ സംയുക്ത കിസാൻ മോർച്ച

    കേന്ദ്രസർക്കാർ കർഷക വിരുദ്ധ നയങ്ങൾക്ക് നടപ്പാക്കുന്നുവെന്ന് ആരോപിച്ച് ഓഗസ്റ്റ് 10ന് സംയുക്ത കിസാൻ മോർച്ച രാജ്യവ്യാപക പ്രതിഷേധമാർച്ച് സംഘടിപ്പിക്കും. ട്രെയിൻ തടയലും ഉണ്ടാകുമെന്ന് സംയുക്ത കിസാൻ മോർച്ച അറിയിച്ചു. ഇന്ത്യ -യുഎസ് വ്യാപാരക്കരാർ, മിനിമം താങ്ങുവില തുടങ്ങിയ വിഷയങ്ങൾ ഉയർത്തി പ്രതിഷേധിക്കും. ഇന്ത്യ-യുഎസ് വ്യാപാരക്കരാർ കർഷകരോട് ഉള്ള വെല്ലുവിളിയാണെന്ന് സംയുക്ത കിസാൻ മോർച്ച പറഞ്ഞു.     ശക്തമായ പ്രതിഷേധവുമായി മുന്നോട്ട് പോകും. ജൂലൈ 28 ന് അഖിലേന്ത്യാ കൺവെൻഷൻ വിളിച്ചുചേർക്കും. തൊഴിലാളി സംഘടനകളുടെയും…

Read More

വയനാട് സുൽത്താൻ ബത്തേരിയിൽ സ്പോടക വസ്തുക്കൾ പൊട്ടിത്തെറിച്ച് ചികിത്സയിലായിരുന്ന മൂന്നാമത്തെ വിദ്യാർത്ഥിയും മരണത്തിന് കീഴടങ്ങി

വയനാട് സുൽത്താൻ ബത്തേരിയിൽ സ്പോടക വസ്തുക്കൾ പൊട്ടിത്തെറിച്ച് ചികിത്സയിലായിരുന്ന മൂന്നാമത്തെ വിദ്യാർത്ഥിയും മരണത്തിന് കീഴടങ്ങി. കാരക്കണ്ടി ജലീൽ – സുൽഫിത്ത് ദമ്പതികളുടെ മകൻ ഫെബിൻ ഫിറോസ് (13) ആണ് ഇന്ന് പുലർച്ചയോടെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെച്ച് മരിച്ചത്. സ്പോടനത്തിൽ പരിക്കേറ്റിരുന്ന മുരളി (16), അജ്മല്‍ (14) എന്നിവർ കഴിഞ്ഞ 26 ന് മരണത്തിന് കീഴടങ്ങിയ രുന്നു. കുപ്പാടി കാരക്കണ്ടിക്ക് സമീപം ആളൊഴിഞ്ഞ വീട്ടിൽ കഴിഞ്ഞ 22നായിരുന്നു സംഭവം. ഉച്ചയ്ക്ക് മണിയോടെ ഷെഡ്ഡിനുള്ളില്‍ നിന്നും സ്‌ഫോടന…

Read More