കണിയാമ്പറ്റ പഞ്ചായത്തിലെ അഞ്ചാം വാര്‍ഡ് കൂടി കണ്ടെയ്ന്‍മെന്റ് സോണായി ജില്ലാ കലക്ടര്‍ പ്രഖ്യാപിച്ചു

കണിയാമ്പറ്റ പഞ്ചായത്തിലെ അഞ്ചാം വാര്‍ഡ് കൂടി കണ്ടെയ്ന്‍മെന്റ് സോണായി ജില്ലാ കലക്ടര്‍ പ്രഖ്യാപിച്ചു. 15, 16, 17 വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്റായി തുടരും.