‘വിജയ്‌യെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചു, താത്പര്യമില്ലെന്ന് മറുപടി’; അമിത് ഷായെ അവഗണിച്ച് വിജയ്

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ അവഗണിച്ച് വിജയ്. വിജയ്‌യെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചു. താത്പര്യമില്ലെന്ന് വിജയ് മറുപടി നൽകി. കരൂർ ദുരന്തത്തിന് പിന്നാലെയാണ് അമിത് ഷാ വിജയ് യെ ബന്ധപ്പെടാൻ ശ്രമിച്ചതെന്നാണ് സൂചന. ദുരന്തത്തിന്റെ പിറ്റേന്ന് അമിത് ഷായുടെ ഓഫീസ് ബന്ധപ്പെട്ടു. വിജയ്‌യുടെ അച്ഛൻ ചന്ദ്രശേഖറും സിനിമാമേഖലയിലെ ചിലരും വഴിയാണ് ബന്ധപ്പെട്ടത്. ഇരുവരും തമ്മിൽ ഫോൺ സംഭാഷണത്തിന് വഴിയൊരുക്കാൻ ആവശ്യപ്പെട്ടു. ടിവികെയുടെ മുതിർന്ന നേതാക്കളുമായി ബന്ധപ്പെട്ടു. എന്നാൽ അമിത് ഷായോട് സംസാരിക്കാൻ താല്പര്യമില്ലെന്ന് വിജയ് പ്രതികരിച്ചു….

Read More

പ്രവാസികൾക്ക് വിമാനത്താവളങ്ങളിൽ വെച്ച് തന്നെ ആന്റി ബോഡി ടെസ്റ്റ് നടത്തും

വിദേശ നാടുകളിൽ നിന്ന് വിമാനത്താവളങ്ങളിലെത്തുന്നവർക്ക് അവിടെ തന്നെ ആന്റി ബോഡി ടെസ്റ്റ് നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇത് അധിക സുരക്ഷാ നടപടിയാണ്. കൊറോണ വൈറസ് ശരീരത്തിൽ പ്രവേശിച്ച് രോഗലക്ഷണങ്ങൾ ഉണ്ടാക്കിയ ശേഷം പ്രത്യക്ഷപ്പെടുന്ന ഐജിഎം, ഐജിജി ആന്റി ബോഡികളാണ് പരിശോധിക്കുന്നത്. ഐജിഎം ഐജിജി ആന്റിബോഡികൾ കണ്ടെത്തിയാൽ പിസിആർ ടെസ്റ്റ് കൂടി നടത്തും. ആന്റി ബോഡി ടെസ്റ്റിൽ നെഗറ്റീവാകുന്നവർക്ക് പിന്നീട് കൊവിഡ് ഉണ്ടായിക്കൂടെന്നില്ല. അതിനാൽ അവരും സമ്പർക്ക വിലക്കിൽ ഏർപ്പെടണം. രോഗവ്യാപനം തടയാൻ പ്രവാസികളുടെ സന്നദ്ധത മാത്രം…

Read More

കേന്ദ്രത്തെ മാത്രം കാത്തുനിൽക്കില്ല; വാക്‌സിൻ വാങ്ങാനുള്ള നടപടി ആരംഭിച്ചതായി മുഖ്യമന്ത്രി

കൊവിഡ് വാക്‌സിൻ വാങ്ങാനുള്ള നടപടി ആരംഭിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. കൂടുതൽ വാക്‌സിൻ അനുവദിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ കേന്ദ്രത്തിൽ നിന്നുമാത്രം വാക്‌സിൻ കിട്ടാൻ കാത്തുനിൽക്കില്ല വാക്‌സിൻ കമ്പനികളുമായി ചീഫ് സെക്രട്ടറി, ധനകാര്യ സെക്രട്ടറി, ആരോഗ്യ സെക്രട്ടറി എന്നിവർ ചേർന്ന് നടത്തുന്ന ചർച്ചയ്ക്ക് ശേഷം വാക്‌സിന് ഓർഡർ നൽകുമെന്നും മുഖ്യമന്ത്രി അറിയിച്ചു. വാക്‌സിന്റെ ലഭ്യതക്ക് അനുസരിച്ച് ക്യാമ്പുകൾ സജ്ജീകരിക്കും 18 മുതൽ 45 വയസ്സ് വരെ പ്രായമുള്ളവർക്ക് മെയ് 1 മുതൽ വാക്‌സിൻ നൽകുമെന്നാണ് കേന്ദ്രം അറിയിച്ചത്….

Read More

59 ലക്ഷവും പിന്നിട്ട് കൊവിഡ് ബാധ; 24 മണിക്കൂറിനിടെ 83,362 പുതിയ കേസുകൾ

രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 59 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 85,362 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ആകെ കൊവിഡ് ബാധിതരുടെ എണ്ണം 59.03 ലക്ഷമായി. 1089 പേരാണ് ഒരു ദിവസത്തിനിടെ കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് മരണസംഖ്യ 93,379 ആയി ഉയർന്നു. നിലവിൽ 9.60 ലക്ഷം പേരാണ് ചികിത്സയിൽ കഴിയുന്നത്. രോഗം സ്ഥിരീകരിച്ചവരിൽ 48.49 ലക്ഷം പേർ രോഗമുക്തി നേടിയിട്ടുണ്ട്. രോഗമുക്തി നിരക്ക് 82.14 ശതമാനമായി ഉയർന്നു. രാജ്യത്ത്…

Read More

ശിവശങ്കറിനെ കസ്റ്റംസ് ഇന്ന് ചോദ്യം ചെയ്യും; ചോദ്യം ചെയ്യൽ കാക്കനാട് ജില്ലാ ജയിലിൽ

എം ശിവശങ്കറിനെ ഇന്ന് കസ്റ്റംസ് ചോദ്യം ചെയ്യും. കാക്കനാട് ജില്ലാ ജയിലിൽ എത്തി രാവിലെ 10 മുതൽ വൈകുന്നേരം 5 മണിവരെ ചോദ്യം ചെയ്യാനാണ് അനുമതി. ഇതിനിടയിൽ അഭിഭാഷകനുമായി ബന്ധപ്പെട്ടാൻ ശിവശങ്കറിന് അനുമതി നൽകണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്. രണ്ട് മണിക്കൂറിലധികം ചോദ്യം ചെയ്യുകയാണെങ്കിൽ അരമണിക്കൂർ ഇടവേള നൽകണം. ഇഡി കേസിലാണ് ശിവശങ്കർ റിമാൻഡിൽ കഴിയുന്നത്. സ്വർണക്കടത്ത്, ഡോളർ കടത്ത് കേസുകളിലാണ് കസ്റ്റംസ് ചോദ്യം ചെയ്യുന്നത്. തുടർന്ന് പ്രതി ചേർത്ത് അറസ്റ്റ് രേഖപ്പെടുത്താനാണ് നീക്കം. രണ്ട് കേസിലും പ്രതി…

Read More

‘A’ സർട്ടിഫിക്കറ്റ് ആണ് നൽകുന്നതെങ്കിൽ എന്തിനാണ് സീനുകൾ കട്ട്‌ ചെയ്യുന്നത്’; ചോദ്യങ്ങളുമായി ‘ഹാൽ’ സിനിമ അണിയറപ്രവർത്തകർ

സെൻസർ ബോർഡിന്റെ കട്ടുകൾക്ക് എതിരെ ഹാൽ സിനിമയുടെ അണിയറ പ്രവർത്തകർ സമർപ്പിച്ച ഹർജി ഹൈക്കോടതി തിങ്കളാഴ്ചയിലേക്ക് മാറ്റി. ‘A’ സർട്ടിഫിക്കറ്റ് ആണ് നൽകുന്നത് എങ്കിൽ എന്തിനാണ് സീനുകൾ കട്ട്‌ ചെയ്യുന്നതെന്ന് അണിയറ പ്രവർത്തകർ കോടതിയിൽ ചോദിച്ചു. സെൻസർ ബോർഡ്‌ നിർദേശ പ്രകാരം സീനുകൾ കട്ട്‌ ചെയ്താൽ ‘A’ സർട്ടിഫിക്കറ്റ് നൽകാം എന്ന് പറയുന്നതിന്റെ അർത്ഥം എന്താണെന്ന് അണിയറപ്രവർത്തകർ ചോദിച്ചു. സീനുകൾ കട്ട് ചെയ്താൽ എ സർട്ടിഫിക്കറ്റ് ഒഴിവാക്കേണ്ടതാണെന്ന് അണിയറപ്രവർത്തകർ പറഞ്ഞു. ഒരു തരത്തിലും അംഗീകരിക്കാൻ പാറ്റത്ത നിലപാട്…

Read More

‘മസാല ബോണ്ട്‌ സർക്കാർ പദ്ധതി ആണ്, ഇ ഡി നടപടി ഭരണ സ്ഥാപനത്തോടുള്ള കയ്യേറ്റം’: ഇ പി ജയരാജൻ

മസാല ബോണ്ട് കേസിലെ ഇഡി നടപടി, ഇ ഡി വാർത്താക്കുറിപ്പിറക്കാൻ പാടുള്ളതല്ലെന്ന് സിപിഐഎം നേതാവ് ഇ പി ജയരാജൻ. തീർത്തും തെറ്റായ നടപടി. എന്ത് അടിസ്ഥാനത്തിലാണ് വാർത്ത കുറിപ്പ് ഇറക്കുന്നത് ?. കിഫ്ബിക്കെതിരെ കേസെടുത്താൽ നിയമപരമായ നിലനിൽപ്പ് ഉണ്ടാകില്ല. സർക്കാരിനെ കളങ്കപ്പെടുത്താനുള്ള നീക്കം നടക്കുന്നു. ഇ ഡി അന്വേഷണത്തെ സർക്കാർ ഭയക്കുന്നില്ല. മസാല ബോണ്ട്‌ സർക്കാർ പദ്ധതി ആണ്. ഇ ഡി യുടെ നടപടി ഭരണ സ്ഥാപനത്തോടുള്ള കയ്യേറ്റം. കേന്ദ്രം സാമ്പത്തികമായി ബുദ്ധിമുട്ടിക്കുമ്പോൾ കേരളം മറികടക്കുന്നത് ഇത്തരം…

Read More

സര്‍ക്കാരിന് കരിഞ്ചന്തക്കാരന്റെ മനസ്സാണെന്ന് രമേശ് ചെന്നിത്തല

പിണറായി സര്‍ക്കാരിന് കരിഞ്ചന്തക്കാരന്റെ മനസ്സാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഭക്ഷ്യധാന്യങ്ങള്‍ പൂഴ്തിവെച്ച് സര്‍ക്കാര്‍ വോട്ടു തട്ടാനായി വിതരണം ചെയ്യുന്നു. പിണറായിയും കരിഞ്ചന്തക്കാരനുമായി എന്തു വ്യത്യാസമെന്നും അദ്ദേഹം ചോദിച്ചു. സര്‍ക്കാര്‍ പാവപ്പെട്ട കുട്ടികളുടെ അന്നം മുടക്കി. ഈ വഞ്ചനയാണ് തുറന്ന് കാട്ടിയത്. ആറുമാസം പൂഴ്തി വച്ചെങ്കില്‍ എന്തുകൊണ്ട് ഏപ്രില്‍ ആറിന് ശേഷം കൊടുത്തുകൂടാ. സര്‍ക്കാര്‍ നടപടി തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്നും അദ്ദേഹം പറഞ്ഞു.

Read More

പോ​ലീ​സ് ത​ല​പ്പ​ത്ത് വ​ന്‍ അ​ഴി​ച്ചു​പ​ണി.എ​സ്. ശ്രീ​ജി​ത്തി​നെ ക്രൈം​ബ്രാ​ഞ്ച് മേ​ധാ​വി​യാ​ക്കി

തി​രു​വ​ന​ന്ത​പു​രം: പോ​ലീ​സ് ത​ല​പ്പ​ത്ത് വ​ന്‍ അ​ഴി​ച്ചു​പ​ണി.എ​സ്. ശ്രീ​ജി​ത്തി​നെ ക്രൈം​ബ്രാ​ഞ്ച് മേ​ധാ​വി​യാ​ക്ക. ആ​ര്‍. ശ്രീ​ലേ​ഖ വി​ര​മി​ച്ച ഒ​ഴി​വി​ല്‍ ബി. ​സ​ന്ധ്യ ഫ​യ​ര്‍​ഫോ​ഴ്സ് മേ​ധാ​വി​യാ​യി. ഫ​യ​ര്‍ ആ​ന്‍​ഡ് റ​സ്ക്യു സ​ര്‍​വീ​സ​സ് ഡ​യ​റ​ക്ട​ര്‍ ജ​ന​റ​ലാ​യാ​ണ് നി​യ​മ​നം. വി​ജ​യ്സാ​ഖ​റെ​യെ ക്ര​മ​സ​മാ​ധാ​ന ചു​മ​ത​ല​യു​ള്ള എ​ഡി​ജി​പി​യാ​യി നി​യ​മി​ച്ചു. ഡി​ജി​പി റാ​ങ്കി​ലേ​ക്ക് ഉ​യ​ര്‍​ന്ന സു​ദേ​ഷ്കു​മാ​റി​നെ വി​ജി​ല​ന്‍​സ് മേ​ധാ​വി​യാ​യും നി​യ​മി​ച്ചു.എ​ഡി​ജി​പി അ​നി​ല്‍​കാ​ന്ത് ആ​ണ് റോ​ഡ് സു​ര​ക്ഷാ ക​മ്മീ​ഷ​ണ​ര്‍. സി.​എ​ച്ച്‌ നാ​ഗ​രാ​ജ് കൊ​ച്ചി ക​മ്മീ​ഷ​ണ​റാ​യ​പ്പോ​ള്‍ ആ​ര്‍. ഇ​ള​ങ്കോ ക​ണ്ണൂ​ര്‍ ക​മ്മീ​ഷ​ണ​റാ​യി. എ. ​അ​ക്ബ​റി​നെ തൃ​ശൂ​ര്‍ റേ​ഞ്ച് ഡി​ഐ​ജി​യാ​യി നി​യ​മി​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍…

Read More

കോതമംഗലം എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസ്; അർജുൻ ആയങ്കിയ്ക്ക് ജാമ്യം

കോതമംഗലം എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസിൽ അർജുൻ ആയങ്കിയ്ക്ക് ജാമ്യം. കോതമംഗലം കോടതിയാണ് ജാമ്യം നൽകിയത്. എന്നാൽ ജാമ്യം ലഭിച്ചെങ്കിലും കാപ്പ ചുമത്തിയതിനാൽ തലശ്ശേരി സബ് ജയിലിൽ കഴിയുന്ന അർജുന് പുറത്തിറങ്ങാൻ കഴിയില്ല. ആലുവ റൂറൽ പൊലീസ് രജിസ്റ്റർ ചെയ്ത മൂന്ന് കേസുകളിൽ കൂടി അർജുൻ ആയങ്കിയ്ക്ക് ജാമ്യം ലഭിക്കാനുണ്ട്. റിസോർട്ട് കേസിലെ ജാമ്യം റദ്ദാക്കുകയും ചെയ്തിരുന്നു. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ സമൂഹമാധ്യമത്തിലൂടെ അധിക്ഷേപിച്ച കേസിൽ അർജുൻ ആയങ്കിക്ക് നേരത്തെ ജാമ്യം ലഭിച്ചിരുന്നു.

Read More